കാമറ മികവുമായി ഓപ്പോ എഫ് 5 യൂത്ത്
Saturday, December 9, 2017 1:16 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി:​​​ യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി ഡി​​​സൈ​​​ൻ ചെ​​​യ്ത ’ഓ​​​പ്പോ എ​​​ഫ് 5 യൂ​​​ത്ത്’ ക​​​ന്പ​​​നി പു​​​റ​​​ത്തി​​​റ​​​ക്കി. എ​​​ഫ്എ​​​ച്ച്ഡി പ്ല​​​സ് ഫു​​​ൾ സ്ക്രീ​​​ൻ ഡി​​​സ്പ്ലേ​​​യു​​​ള്ള ആ​​​ദ്യ​​​ത്തെ സ്മാ​​​ർ​​​ട്ട് ഫോ​​​ണാ​​​ണി​​​ത്. സെ​​​ൽ​​​ഫി ചി​​​ത്രം കൂ​​​ടു​​​ത​​​ൽ സു​​​ന്ദ​​​ര​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഡി​​​സൈ​​​ൻ ചെ​​​യ്ത സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യാ​​​ണ് ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.


ഫോ​​​ണി​​​ന്‍റെ വി​​​ല 16,990 രൂ​​​പ​​​യാ​​​ണ്.3,200 എംഎച്ചിന്‍റെ ബാ​​​റ്റ​​​റി​​​യാ​​​ണ് ഓ​​​പ്പോ എ​​​ഫ്5​​​ൽ ഉ​​​ള്ള​​​ത്.256 ജി​​​ബി വ​​​രെ​​​യു​​​ള്ള മൈ​​​ക്രോ എ​​​സ്ഡി കാ​​​ർ​​​ഡും ഉ​​​പ​​​യോ​​​ഗി​​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...