പ്ര​ത്യ​ക്ഷ നി​കു​തി​യി​ൽ വ​ർ​ധ​ന 14.4 ശതമാനം
പ്ര​ത്യ​ക്ഷ  നി​കു​തി​യി​ൽ  വ​ർ​ധ​ന 14.4  ശതമാനം
Saturday, December 9, 2017 1:16 PM IST
ന്യൂ​ഡ​ൽ​ഹി: ഏ​പ്രി​ൽ-​ന​വം​ബ​ർ കാ​ല​ഘ​ട്ട​ത്തി​ൽ പ്ര​ത്യ​ക്ഷനി​കു​തി പി​രി​വ് 14.4 ശ​ത​മാ​നം വ​ർ​ധി​ച്ച് 4.8 ല​ക്ഷം കോ​ടി രൂ​പ​യാ​യി. എ​ട്ടു​മാ​സം കൊ​ണ്ടു​ള്ള പി​രി​വ് മു​ഴു​വ​ർ​ഷ​ത്തേ​ക്കു ല​ക്ഷ്യ​മി​ട്ട​തി​ന്‍റെ 49 ശ​ത​മാ​ന​മേ ആ​യി​ട്ടു​ള്ളൂ. ഈ ​വ​ർ​ഷം 9.8 ല​ക്ഷം കോ​ടി​യാ​ണു പ്ര​ത്യ​ക്ഷനി​കു​തി ഇ​ന​ത്തി​ൽ ല​ക്ഷ്യ​മി​ട്ട​ത്.

വ്യ​ക്തി​ക​ളു​ടെ​യും ക​ന്പ​നി​ക​ളു​ടെ​യും ആ​ദാ​യ​നി​കു​തി​യാ​ണു പ്ര​ത്യ​ക്ഷ നി​കു​തി. വ്യ​ക്തി​ക​ളു​ടെ നി​കു​തി​യി​ന​ത്തി​ൽ 4.41 ല​ക്ഷം കോ​ടി, ക​ന്പ​നി​ക​ളു​ടെ നി​കു​തി​യാ​യി 5.38 ല​ക്ഷം കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണു ല​ക്ഷ്യ​മി​ട്ട​ത്.

നി​കു​തി​പി​രി​വി​ലെ സൂ​ച​ന ല​ക്ഷ്യം നേ​ടാ​ൻ പ്ര​യാ​സ​മാ​കു​മെ​ന്നു​ത​ന്നെ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.