ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സ് ഷോ​റൂം മ​ല്ലേ​ശ്വ​ര​ത്തു തു​റ​ന്നു
Saturday, December 9, 2017 1:16 PM IST
തൃ​​​ശൂ​​​ർ: ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ മ​​​ല്ലേ​​​ശ്വ​​​ര​​​ത്തു പു​​​തി​​​യ ഷോ​​​റൂം തു​​​റ​​​ന്നു. ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സ​​​ഡ​​​ർ​​​മാ​​​രാ​​​യ ശി​​​വ​​​രാ​​​ജ്കു​​​മാ​​​ർ, പ്ര​​​ഭു ഗ​​​ണേ​​​ശ​​​ൻ, മ​​​ഞ്ജു വാ​​​ര്യ​​​ർ എ​​​ന്നി​​​വ​​​രാ​​​ണ് 118-ാം ഷോ​​റൂം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത​​​ത്. ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ടി.​​​എ​​​സ്. ക​​​ല്യാ​​​ണ​​​രാ​​​മ​​​ൻ, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ രാ​​​ജേ​​​ഷ് ക​​​ല്യാ​​​ണ​​​രാ​​​മ​​​ൻ, ര​​​മേ​​​ഷ് ക​​​ല്യാ​​​ണ​​​രാ​​​മ​​​ൻ എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു. ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ ക​​​ല്യാ​​​ണി​​​ന്‍റെ നാ​​​ലാ​​​മ​​​ത്തെ ഷോ​​​റൂ​​​മാ​​​ണ് മ​​​ല്ലേ​​​ശ്വ​​​ര​​​ത്തേ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.