ത​പാ​ൽ ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി​ക​ൾ മാ​ർ​​ച്ച് 31നു ​മുമ്പ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണം
ത​പാ​ൽ ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി​ക​ൾ മാ​ർ​​ച്ച് 31നു ​മുമ്പ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണം
Tuesday, January 2, 2018 12:42 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്രഗ​​​വ​​​ണ്‍​മെ​​​ന്‍റി​​​ന്‍റെ ത​​​പാ​​​ൽ ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് / ഗ്രാ​​​മീ​​​ണ ത​​​പാ​​​ൽ ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് (പിഎ​​​ൽഐ. / ആ​​​ർപിഎ​​​ൽ​​​ഐ) ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ അ​​​വ​​​രു​​​ടെ ആ​​​ധാ​​​ർ ന​​​ന്പ​​​ർ പോ​​​ളി​​​സി ന​​​മ്പ​​​രു​​​മാ​​​യി മാ​​​ർ​​​ച്ച് 31നു മു​​മ്പ് ബ​​​ന്ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള സ​​​ർ​​​ക്കി​​​ൾ ചീ​​​ഫ് പോ​​​സ്റ്റ് മാ​​​സ്റ്റ​​​ർ ജ​​​ന​​​റ​​​ൽ അ​​​റി​​​യി​​​ച്ചു.


ഇ​​​തി​​​നാ​​​യി ആ​​​ധാ​​​ർ കാ​​​ർ​​​ഡി​​​ന്‍റെ പ​​​ക​​​ർ​​​പ്പും പോ​​​ളി​​​സി ന​​​മ്പ​​​രും അ​​​ടു​​​ത്തു​​​ള്ള സ​​​ബ് പോ​​​സ്റ്റോ​​​ഫീ​​​സി​​​ലോ ഹെ​​​ഡ് പോ​​​സ്റ്റോ​​​ഫീ​​​സി​​​ലോ ന​​​ല്​​​ക​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് പോ​​​സ്റ്റ​​​ൽ ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സി​​​ന്‍റെ ടോ​​​ൾ ഫ്രീ ​​​ന​​​മ്പ​​​രാ​​​യ 1800-4250-5252ൽ ​​​ബ​​​ന്ധ​​​പ്പെ​​​ടു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.