ഓ​ഖി ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു സം​ഭാ​വ​ന നല്കി
ഓ​ഖി ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു സം​ഭാ​വ​ന നല്കി
Tuesday, January 2, 2018 12:42 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ഖി ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് അ​​​ധി​​​കൃ​​​ത​​​ർ 20,67,000 രൂ​​​പ​​​യു​​​ടെ ചെ​​​ക്ക് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന് കൈ​​​മാ​​​റി. ന​​​ടി മ​​​ഞ്ജു വാ​​​ര്യ​​​ർ അ​​​ഞ്ചു​​​ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ചെ​​​ക്ക് ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ന​​​ൽ​​​കി.

ജി​​​ല്ലാ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് എം​​​പ്ലോ​​​യീ​​​സ് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍റെ വ​​​ക​​​യാ​​​യ 10 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ചെ​​​ക്ക് മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് കൈ​​​മാ​​​റി. മു​​​തി​​​ർ​​​ന്ന പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ വ​​​ക​​​യാ​​​യി ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ചെ​​​ക്കും കേ​​​ര​​​ള ലെ​​​ജി​​​സ്‌​​​ലേ​​​റ്റീ​​​വ് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് സ്റ്റാ​​​ഫ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ 1,25,000 രൂ​​​പ​​​യു​​​ടെ ചെ​​​ക്കും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് കൈ​​​മാ​​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.