രൂപയ്ക്കു മികച്ച നേട്ടം
Wednesday, January 3, 2018 1:06 AM IST
മും​​ബൈ: പു​​തു​​വ​​ർ​​ഷ​​ത്തി​​ന്‍റെ ര​​ണ്ടാം ദി​​ന​​വും രൂ​​പ​​യ്ക്കു നേ​​ട്ടം. ഡോ​​ള​​റു​​മാ​​യു​​ള്ള വി​​നി​​മ​​യ​​നി​​ര​​ക്ക് ഇ​​ന്ന​​ലെ 21 പൈ​​സ ഉ​​യ​​ർ​​ന്ന് 63.47 രൂ​​പ​​യാ​​യി. ബാ​​ങ്കു​​ക​​ളും ക​​യ​​റ്റു​​മ​​തി​​ക്കാ​​രും ഡോ​​ള​​ർ വി​​റ്റ​​ഴി​​ക്കാ​​ൻ മ​​ത്സ​​രി​​ച്ച​​താ​​ണ് രൂ​​പ​​യ്ക്കു നേ​​ട്ട​​മാ​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.