മാരുതിയുടെ ഓഹരി ഉയർന്നു
മാരുതിയുടെ ഓഹരി ഉയർന്നു
Friday, January 12, 2018 12:56 AM IST
മും​ബൈ: ഓ​ഹ​രി വി​പ​ണി​യി​ൽ മാ​രു​തി സു​സു​കി ഇ​ന്ത്യ​യു​ടെ കു​തി​പ്പു തു​ട​രു​ന്നു. മാ​രു​തി​യു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് ബു​ധ​നാ​ഴ്ച മു​ത​ൽ വി​ല കൂ​ട്ടി​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വി​ട്ട​തി​നു പി​ന്നാ​ലെ ഇ​ന്ന​ലെ ഓ​ഹ​രി​വി​പ​ണി​യി​ലും മു​ന്നേ​റ്റം പ്ര​ക​ട​മാ​യി. ഓ​ഹ​രി​വി​ല 0.38 ശ​ത​മാ​നം ഉ​യ​ർ​ന്ന് 9,420 ആ​യി.

ഇ​ന്ന​ലെ ഒ​രു വേ​ള ഓ​ഹ​രി​ക​ൾ 9,441 വ​രെ ഉ​യ​രു​ക​യും 9,885 വ​രെ താ​ഴു​ക​യും ചെ​യ്തി​രു​ന്നു.
ക​മ്പ​നി​ മൂ​ന്നാം ത്രൈ​മാ​സ റി​പ്പോ​ർ​ട്ടിൽ 11.33 ശ​ത​മാ​നം വ​ള​ർ​ച്ച നേ​ടുമെന്ന നിഗമനങ്ങളും ഓഹരികളെ ഉ​യ​ർ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.