10,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കും: മെ​റീ​ന ഗ്രൂ​പ്പ്
Saturday, January 13, 2018 12:20 AM IST
കൊ​​ച്ചി: പ​​തി​​നാ​​യി​​ര​​ത്തോ​​ളം തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ൾ പു​​തു​​താ​​യി സൃ​​ഷ്ടി​​ക്കു​​മെ​​ന്നു മെ​​റീ​​ന ഗ്രൂ​​പ്പ് സി​ഇ​ഒ​​യും പേ​​ൾ​​ലാ​​ക് പെ​​യി​​ന്‍റ്സ് ഉ​​ട​​മ​​യു​​മാ​​യ സേ​​വ്യ​​ർ​​കു​​ട്ടി പു​​ത്തേ​​ത്ത് പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു. ഓ​​ഖി ദു​​ര​​ന്ത​​ത്തി​​നി​​ര​​യാ​​യ ആ​​യി​​ര​​ത്തോ​​ളം പേ​​ർ​​ക്കും തൊ​​ഴി​​ൽ ന​​ല്​​കും
.
മെ​​റീ​​ന ഗ്രൂ​​പ്പി​​ലെ പേ​​ൾ​​ലാ​​ക് പെ​​യി​​ന്‍റ്സ് വ​​ഴി​​യാ​​കും ഈ ​​തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കു​​ക. വ​​ർ​​ക്ക്സൈ​​റ്റു​​ക​​ൾ നേ​​രി​​ട്ടു ക​​ണ്ടെ​​ത്തി പെ​​യി​​ന്‍റിം​ഗ് മേ​​ഖ​​ല​​യി​​ൽ തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കാ​​നാ​​ണു പ​​ദ്ധ​​തി​​യി​​ടു​​ന്ന​​ത്. സൗ​​ദി അ​​റേ​​ബ്യ, ഒ​​മാ​​ൻ, യു​എ​ഇ, ​ബ​​ഹ്റി​​ൻ, ഖ​​ത്ത​​ർ, കു​​വൈ​​റ്റ് തു​​ട​​ങ്ങി പ​​ശ്ചി​​മേ​​ഷ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ലും പെ​​യി​​ന്‍റിം​​ഗ് കോ​​ണ്‍​ട്രാ​​ക്ട് ആ​​രം​​ഭി​​ക്കും.


ദു​​രി​​ത​​ബാ​​ധി​​ത​​ർ​​ക്കു തൊ​​ഴി​​ൽ ന​​ൽ​​കാ​​മെ​​ന്ന വാ​​ഗ്ദാ​​നം ആ​​ർ​​ച്ച്ബി​​ഷ​​പ് സൂ​​സ​​പാ​​ക്യ​​ത്തെ നേ​രി​ട്ട് അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്. തി​​രു​​വ​​ന​​ന്ത​​പു​​രം അ​​തി​​രൂ​​പ​​ത വ​​ഴി​​യാ​​കും തൊ​​ഴി​​ൽ ന​​ല്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കു​​കയെന്ന് സേ​​വ്യ​​ർ​​കു​​ട്ടി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...