മ​ഹീ​ന്ദ്ര പ​വ​റോ​ൾ ജ​ന​റേ​റ്റ​റു​ക​ൾ വി​പ​ണി​യി​ൽ
Saturday, January 20, 2018 12:43 AM IST
കൊ​​​ച്ചി: മ​​​ഹീ​​​ന്ദ്ര​​​യു​​​ടെ 250 കി​​​ലോ​​​വാ​​​ട്ട് ആം​​​ബി​​​യ​​​റും 320 കി​​​ലോ വാ​​​ട്ട് ആം​​​ന്പി​​​യ​​​റും ശേ​​​ഷി​​​യു​​​ള്ള മ​​​ഹീ​​​ന്ദ്ര പ​​​വ​​​റോ​​​ൾ ഡീ​​​സ​​​ൽ ജ​​​ന​​​റേ​​​റ്റ​​​റു​​​ക​​​ൾ കേ​​​ര​​​ള വി​​​പ​​​ണി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

മ​​​ഹീ​​​ന്ദ്ര​​​യു​​​ടെ ചെ​​​ന്നൈ റി​​​സ​​​ർ​​​ച്ച് വാ​​​ലി​​​യി​​​ൽ രൂ​​​പ ക​​​ല്പ​​​ന ചെ​​​യ്ത് പൂ​​​നെ​​​യി​​​ലെ ച​​​ക്കാ​​​ൻ പ്ലാ​​​ന്‍റി​​​ൽ നി​​​ർ​​​മി​​​ച്ച ജ​​​ന​​​റേ​​​റ്റു​​​ക​​​ളു​​​ടെ വി​​​ല 250 കെ​​​വി​​​എ ജ​​​ന​​​റേ​​​റ്റ​​​റി​​​ന് ജി​​​എ​​​സ്ടി​​​യി​​​ല്ലാ​​​തെ 12.5 ല​​​ക്ഷം രൂ​​​പ​​​യും 320 കെ​​​വി​​​എ ജ​​​ന​​​റേ​​​റ്റ​​​റി​​​ന് ജി​​​എ​​​സ്ടി​​​യി​​​ല്ലാ​​​തെ 16 ല​​​ക്ഷം രൂ​​​പ​​​യു​​​മാ​​​ണെ​​​ന്ന് കൊ​​​ച്ചി​​​യി​​​ലെ താ​​​ജ് ഹോ​​​ട്ട​​​ലി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ മ​​​ഹീ​​​ന്ദ്ര ആ​​​ൻ​​​ഡ് മ​​​ഹീ​​​ന്ദ്ര പ​​​വ​​​റോ​​​ൾ ആ​​​ൻ​​​ഡ് സ്പെ​​​യേ​​​ഴ്സ് ബി​​​സി​​​ന​​​സ് പ്ര​​​സി​​​ഡ​​​ന്‍റും ചീ​​​ഫ് പ​​​ർ​​​ച്ചേ​​​സ് ഓ​​​ഫീ​​​സ​​​റു​​​മാ​​​യ ഹേ​​​മ​​​ന്ത് സി​​​ക്ക പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...