കറൻസിക്കു വിലയില്ലെങ്കിൽ ഇങ്ങനാ...
Friday, February 9, 2018 11:33 PM IST
വി​​​​ല​​​​യി​​​​ല്ലാ​​​​ത്ത പ​​​​ണം എ​​​​ന്തി​​​​നു കൊ​​​​ള്ളും എ​​​​ന്നു ചോ​​​​ദി​​​​ച്ചാ​​​​ൽ ഇ​​​​രു​​​​പ​​​​ത്ത​​​​ഞ്ചു​​​​കാ​​​​രി​​​​യാ​​​​യ വി​​​​ൽ​​​​മ​​​​ർ റോ​​​​ജാ​​​​സ് ഉ​​​​ത്ത​​​​രം പ​​​​റ​​​​യു​​​​ക താ​​​​ൻ നി​​​​ർ​​​​മി​​​​ച്ച ക​​​​ര​​​​കൗ​​​​ശ​​​​ല​​​​വ​​​​സ്തു​​​​ക്ക​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​കും. പ​​​​ണ​​​​പ്പെ​​​​രു​​​​പ്പം മൂ​​​​ലം ദു​​​​രി​​​​ത​​​​ത്തി​​​​ലാ​​​​യ ലാ​​​​റ്റി​​​​ന​​​​മേ​​​​രി​​​​ക്ക​​​​ൻ രാ​​​​ജ്യമായ വെ​​​​ന​​​​സ്വേ​​ല​​​​യി​​​​ൽ​​​​നി​​​​ന്നാ​​​​ണ് ഈ ​​​​വേ​​​​റി​​​​ട്ട കാ​​​​ഴ്ച.
വെ​​​​ന​​​​സ്വേ​​​​ല​​​​യു​​​​ടെ ക​​​​റ​​​​ൻ​​​​സി ബോ​​​​ളി​​​​വ​​​​ർ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു ക​​​​ര​​​​കൗ​​​​ശ​​​​ല വ​​​​സ്തു​​​​ക്ക​​​​ൾ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​താ​​​​ണ് വി​​​​ൽ​​​​മ​​​​റി​​​​ന്‍റെ പ്ര​​​​ധാ​​​​ന ഉ​​​​പ​​​​ജീ​​​​വ​​​​ന​​​​മാ​​​​ർ​​​​ഗം.


വൈ​​​​കു​​​​ന്നേ​​​​ര​​​​ങ്ങ​​​​ളി​​​​ൽ വ​​​​ഴി​​​​വ​​​​ക്കി​​​​ൽ ചാ​​​​യ​​​​വി​​​​ത​​​​ര​​​​ണം ന​​​​ട​​​​ത്തി​​​​യും ഈ ​​​​യു​​​​വ​​​​തി ജീ​​​​വി​​​​ക്കാ​​​​ൻ പ​​​​ണം ക​​​​ണ്ടെ​​​​ത്തു​​​​ന്നു. യൂ​​​​റോ​​​​യു​​മാ​​യു​​ള്ള വി​​നി​​മ​​യ​​നി​​ര​​ക്കി​​ൽ 87 ശ​​​​ത​​​​മാ​​​​നം ഇ​​ടി​​വു​​ണ്ടാ​​യ സ്ഥി​​​​തി​​​​യി​​​​ലാ​​​​ണ് വെ​​​​ന​​​​സ്വേ​​ല​​​​യു​​​​ടെ ക​​റ​​ൻ​​സി​​യാ​​യ ബോ​​ളി​​വ​​ർ. പ​​​​ത്തോ ഇ​​​​രു​​​​പ​​​​തോ ബോ​​​​ളി​​​​വ​​​​ർ കൊ​​​​ടു​​​​ത്താ​​​​ൽ ഒ​​​​രു ചെ​​റുമി​​​​ഠാ​​​​യി പോ​​​​ലും കി​​​​ട്ടാ​​​​ത്ത ദു​​​​​​​​സ്ഥി​​​​തി!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.