ഒഎൻജിസി അബുദാബിയിൽ നിക്ഷേപം നടത്തും
ഒഎൻജിസി അബുദാബിയിൽ നിക്ഷേപം നടത്തും
Sunday, February 11, 2018 1:07 AM IST
അ​ബു​ദാ​ബി/​ദു​ബാ​യ്: അ​ബു​ദാ​ബി നാ​ഷ​ണ​ൽ ഓ​യി​ൽ ക​മ്പ​നി(​അ​ഡ്നോ​ക്)​യു​ടെ ഓ​ഹ​രി​ക​ൾ ഓ​യി​ൽ ആ​ൻ​ഡ് നാ​ച്വ​റ​ൽ ഗ്യാ​സ് കോ​ർ​പി​ന്‍റെ (ഒ​എ​ൻ​ജി​സി) നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ൺ​സോ​ർ​ഷ്യം വാങ്ങും. ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ, ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ർ​പ്പി​ന്‍റെ ഭാ​ര​ത് പെ​ട്രോ റി​സോ​ഴ്സ​സ് ലി​മി​റ്റ​ഡ് എ​ന്നി​വ​യാ​ണ് ക​ൺ​സോ​ർ​ഷ്യ​ത്തി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ.

അ​ഡ്നോ​ക്കിന്‍റെ കടലിലുള്ള എ​ണ്ണ​പ്പാ​ട​ങ്ങ​ളു​ടെ പ​ത്ത് ശ​ത​മാ​നം ഓ​ഹ​രി​യാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​ത്. ഇ​തി​ന് 60 കോ​ടി ഡോ​ള​ർ മൂ​ല്യം വ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.