അ​ടി​സ്ഥാ​ന​വ​ർ​ഷം 2017-18 ആ​ക്കും
Thursday, February 15, 2018 11:31 PM IST
ന്യൂ​ഡ​ൽ​ഹി: മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം (ജി​ഡി​പി), വ്യ​വ​സാ​യ ഉ​ത്പാ​ദ​ന സൂ​ചി​ക (ഐ​ഐ​പി) തു​ട​ങ്ങി​യ​വ ക​ണ​ക്കാ​ക്കു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​നവ​ർ​ഷം 2017-18 ആ​ക്കി മാ​റ്റും.
ഈ ​വ​ർ​ഷം ത​ന്നെ മാ​റ്റം വ​രു​ത്തു​മെ​ന്നു മ​ന്ത്രി സ​ദാ​ന​ന്ദ ഗൗ​ഡ പ​റ​ഞ്ഞു.

ചി​ല്ല​റ​വി​ല ആ​ധാ​ര​മാ​ക്കി​യു​ള്ള വി​ല​സൂ​ചി​ക​യാ​യ സി​പി​ഐ​ക്കു 2018 ആ​കും അ​ടി​സ്ഥാ​ന​വ​ർ​ഷം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.