മൊത്തവില സൂചിക വർധന കുറവ്
മൊത്തവില സൂചിക വർധന കുറവ്
Thursday, February 15, 2018 11:31 PM IST
ന്യൂ​ഡ​ൽ​ഹി: മൊ​ത്ത​വി​ല സൂ​ചി​ക ആ​ധാ​ര​മാ​ക്കി​യു​ള്ള വി​ല​ക്ക​യ​റ്റം ജ​നു​വ​രി​യി​ൽ 2.84 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. ആ​റു​ മാ​സ​ത്തെ ഏ​റ്റ​വും താ​ണ നി​ര​ക്കാ​ണി​ത്. ത​ലേ ​മാ​സം 3.58 ശ​ത​മാ​ന​വും ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി​യി​ൽ 4.26 ശ​ത​മാ​ന​വു​മാ​യി​രു​ന്നു വി​ല​ക്ക​യ​റ്റം.

പ​യ​ര്‌വ​ർ​ഗ​ങ്ങ​ൾ​ക്കു 30.43 ശ​ത​മാ​ന​വും ഗോ​ത​ന്പി​ന് 6.94 ശ​ത​മാ​ന​വും വി​ല കു​റ​ഞ്ഞു. അ​തേ​സ​മ​യം ഉ​ള്ളി​ക്ക് 193.89 ശ​ത​മാ​നം വി​ല ക​യ​റി. പ​ച്ച​ക്ക​റി വി​ല​ക​ൾ 40.77 ശ​ത​മാ​നം വ​ർ​ധി​ച്ചു. ഡീ​സ​ലി​ന് 7.07 ശ​ത​മാ​ന​വും പാ​ച​കവാ​ത​ക​ത്തി​ന് 19.89 ശ​ത​മാ​ന​വും സ്റ്റീ​ലി​ന് 7.47 ശ​ത​മാ​ന​വും ക​ട​ലാ​സി​ന് 6.03 ശ​ത​മാ​ന​വും വി​ല കൂ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.