പു​തി​യ പ്രീ​പെ​യ്ഡ് ഓ​ഫ​റു​മാ​യി ഐ​ഡി​യ
Tuesday, February 20, 2018 1:00 AM IST
ന്യൂ​​ഡ​​ൽ​​ഹി: പ്രീ​​പെ​​യ്ഡ് ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്കാ​​യി പു​​തി​​യ ഓ​​ഫ​​ർ അ​​വ​​ത​​രി​​പ്പി​​ച്ച് ഐ​​ഡി​​യ. 109 രൂ​​പ​​യു​​ടെ റീ​​ച്ച​​ാ​​ജിൽ പ​​രി​​ധി​​യി​​ല്ലാ​​ത്ത കോ​​ളു​​ക​​ളും ഡേ​​റ്റാ​​യും ന​​ൽ​​കു​​ന്ന ഓ​​ഫ​​റാ​​ണ് ക​​ന്പ​​നി പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. പ്ര​​തി​​ദി​​നം 100 എ​​സ്എം​​എ​​സു​​ക​​ളും സൗ​​ജ​​ന്യ​​മാ​​യി ല​​ഭി​​ക്കും. 14 ദി​​വ​​സ​​മാ​​ണ് ഓ​​ഫ​​റി​​ന്‍റെ കാ​​ലാ​​വ​​ധി. 93 രൂ​​പ​​യു​​ടെ മ​​റ്റൊ​​രു ഓ​​ഫ​​റും ഐ​​ഡി​​യ പ്ര​​ഖ്യാ​​പി​​ച്ചു. 109 രൂ​​പ​​യു​​ടെ ഓ​​ഫ​​റി​​ന്‍റേതി​​നു സ​​മാ​​ന​​മാ​​യ ഓ​​ഫ​​റു​​ക​​ളാ​​ണ് ഇ​​തി​​ലു​​മു​​ള്ള​​ത്. എ​​ന്നാ​​ൽ കാ​​ലാ​​വ​​ധി 10 ദി​​വ​​സ​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.