രൂ​പ​യ്ക്കു നേ​ട്ടം
Saturday, February 24, 2018 12:54 AM IST
മും​ബൈ: വി​ദേ​ശ​നാ‍ണ്യ വി​നി​മ​യവി​പ​ണി​യി​ൽ ഡോ​ള​റി​നെ​തി​രേ രൂ​പ​യ്ക്കു ക​യ​റ്റം. ഡോ​ള​റി​നു 31 പൈ​സ കു​റ​ഞ്ഞ് 64.73 രൂ​പ​യാ​യി. വ്യാ​ഴാ​ഴ്ച ഡോ​ള​ർ 65 രൂ​പ​യ്ക്കു മു​ക​ളി​ലാ​യി​രു​ന്നു. ഓ​ഹ​രി​വി​പ​ണി​യി​ലേ​ക്കു വി​ദേ​ശ നി​ക്ഷേ​പ​ക​ർ തി​രി​ച്ചു​വ​ന്ന​താ​ണു രൂ​പ​യ്ക്കു സ​ഹാ​യ​മാ​യ​ത്. ഓ​ഹ​രി സൂ​ചി​ക​ക​ൾ ഇ​ന്ന​ലെ ഓ​രോ ശ​ത​മാ​നം ക​യ​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.