സ​​​ജീ​​​വ് കൃ​​​ഷ്ണ​​​ൻ ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്ക് ഡ​​​യ​​​റ​​​ക്ട​​​ർ
Saturday, February 24, 2018 12:54 AM IST
തൃ​​​ശൂ​​​ർ: തൃ​​​ശൂ​​​ർ ആ​​​സ്ഥാ​​​ന​​​മാ​​​യ ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്കി​​​ന്‍റെ ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡി​​​ലേ​​​ക്ക് സ​​​ജീ​​​വ് കൃ​​​ഷ്ണ​​​ൻ നി​​​യ​​​മി​​​ത​​​നാ​​​യി. സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് മൈ​​​സൂ​​​റി​​​ന്‍റെ ഒ​​​ഫീ​​​ഷ്യേ​​​റ്റിം​​​ഗ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യും സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ട്രാ​​​വ​​​ൻ​​​കൂ​​​റി​​​ന്‍റെ ഒ​​​ഫീ​​​ഷ്യേ​​​റ്റിം​​​ഗ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ, ചീ​​​ഫ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ എ​​​ന്നീ നി​​​ല​​​ക​​​ളി​​​ലും സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ണ്ട്. കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ബാ​​​ങ്കി​​​ൽ ചീ​​​ഫ് വി​​​ജി​​​ല​​​ൻ​​​സ് ഓ​​​ഫീ​​​സ​​​റു​​​മാ​​​യി​​​രു​​​ന്നു. തൃ​​​ശൂ​​​രി​​​ൽ ന​​​ട​​​ന്ന ബാ​​​ങ്കി​​​ന്‍റെ ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡ് യോ​​​ഗ​​​ത്തി​​​ലാ​​​ണ് നി​​​യ​​​മ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.