അ​ഖി​ലേ​ന്ത്യാ വ്യ​വ​സാ​യ പ്ര​ദ​ർ​ശ​നം മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ
Saturday, February 24, 2018 10:38 PM IST
കൊ​​​ച്ചി: കേ​​​ന്ദ്ര സൂ​​​ക്ഷ്മ, ചെ​​​റു​​​കി​​​ട, ഇ​​​ട​​​ത്ത​​​രം സം​​​രം​​​ഭക മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ൽ തൃ​​​ശൂ​​​ർ ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന എം​​​എ​​​സ്എം​​​ഇ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടും, ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ഓ​​​ഫ് ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് ആ​​​ൻ​​​ഡ് കൊ​​​മേ​​​ഴ്സും കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രും ചെ​​​റു​​​കി​​​ട വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യി​​​ലെ അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ളും സം​​യു​​ക്ത​​മാ​​യി മാ​​​ർ​​​ച്ച് ഒ​​​ന്ന്, ര​​​ണ്ട് തീ​​​യ​​​തി​​​ക​​​ളി​​​ൽ എം​​​എ​​​സ്എം​​​ഇ വെ​​​ണ്ട​​​ർ എ​​​ക്സ്പോ 2018 എ​​​ന്ന പേ​​​രി​​​ൽ വ്യ​​​വ​​​സാ​​​യ പ്ര​​​ദ​​​ർ​​​ശ​​​ന​​​വും, ബി​​​സി​​​ന​​​സ് ടു ​​​ബി​​​സി​​​ന​​​സ് മീ​​​റ്റും ന​​​ട​​​ത്തും. കാ​​​ല​​​ടി സെ​​​ന്‍റ് ജോ​​​ർ​​​ജ് പാ​​​രീ​​​ഷ് ഹാ​​​ളി​​​ൽ രാ​​​വി​​​ലെ 10.30നു ​​​മേ​​​ള ആ​​​രം​​​ഭി​​​ക്കും.


ചെ​​​റു​​​കി​​​ട വ്യ​​​വ​​​സാ​​​യ സം​​​രം​​​ഭ​​​ങ്ങ​​​ൾ​​​ക്കാ​​​യി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ 2012ൽ ​​​പ്ര​​​ഖ്യാ​​​പി​​​ച്ച പൊ​​​തു​​​ശേ​​​ഖ​​​ര​​ണ ന​​​യ​​​ത്തെ​​​ക്കു​​​റി​​​ച്ചു സം​​​രം​​​ഭ​​​ക​​​രി​​​ൽ അ​​​വ​​​ബോ​​​ധം സൃ​​​ഷ്ടി​​​ക്കു​​​ക​​​യാ​​​ണ് മേ​​​ള​​​യു​​​ടെ ല​​​ക്ഷ്യം. ഈ ​​​ന​​​യ​​​പ്ര​​​കാ​​​രം ചെ​​​റു​​​സം​​​രം​​​ഭ​​​ക​​​രു​​​ടെ 20 ശ​​​ത​​​മാ​​​നം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ വി​​​വി​​​ധ മ​​​ന്ത്രാ​​​ല​​​യ​​​ങ്ങ​​​ളും വ​​​കു​​​പ്പു​​​ക​​​ളും പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും വാ​​​ങ്ങ​​​ണം.

പ്ര​​​വേ​​​ശ​​​നം സൗ​​​ജ​​​ന്യ​​​മാ​​​ണ്.​ വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​​ണ്‍: 9496817281.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.