പോ​ർ​ട്ട്ഫോ​ളി​യോ നി​ക്ഷേ​പം: ഫെ​ഡ​റ​ൽ ബാ​ങ്ക് പു​തി​യ പ​ങ്കാ​ളി​ത്ത​ത്തിന്
പോ​ർ​ട്ട്ഫോ​ളി​യോ നി​ക്ഷേ​പം:  ഫെ​ഡ​റ​ൽ ബാ​ങ്ക് പു​തി​യ പ​ങ്കാ​ളി​ത്ത​ത്തിന്
Monday, March 12, 2018 11:40 PM IST
കൊ​​​ച്ചി: പ്ര​​​വാ​​​സി ഇ​​​ന്ത്യ​​​ക്കാ​​​ർ​​​ക്ക് പോ​​​ർ​​​ട്ട്ഫോ​​​ളി​​​യോ നി​​​ക്ഷേ​​​പ പ​​​ദ്ധ​​​തി​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ സേ​​​വ​​​ന​​​ങ്ങ​​​ൾ നല്കാ​​നാ​​​യി ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് സെ​​​ലി​​​ബ്ര​​​സ് കാപി​​​റ്റ​​​ൽ ലി​​​മി​​​റ്റ​​​ഡ്, ഫോ​​​ർ​​​ച്യൂ​​​ണ്‍ വെ​​​ൽ​​​ത്ത് മാ​​​നേ​​​ജ്മെ​​​ന്‍റ് ക​​​ന്പ​​​നി ഇ​​​ന്ത്യ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് എ​​​ന്നി​​​വ​​​രു​​​മാ​​​യി പ​​​ങ്കാ​​​ളി​​​ത്ത ക​​​രാ​​​റു​​​ക​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടു.

മ​​​റൈ​​​ൻ​​​ഡ്രൈ​​​വി​​​ൽ ഫെ​​​ഡ​​​റ​​​ൽ ട​​​വേ​​​ഴ്സി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് റീ​​​ട്ടെ​​​യി​​​ൽ ബി​​​സി​​​ന​​​സ് മേ​​​ധാ​​​വി​​​യും ഇ​​വി​​പി​​​യു​​​മാ​​​യ ജോ​​​സ് കെ. ​​​മാ​​​ത്യു, റീ​​​ട്ടെ​​​യി​​​ൽ ബി​​​സി​​​ന​​​സ് ഡി​​​വി​​പി ര​​​വി ര​​​ഞ്ജി​​​ത്ത് എ​​​ന്നി​​​വ​​​ർ സെ​​​ലി​​​ബ്ര​​​സ് കാ​​​പി​​​റ്റ​​​ൽ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ജി​​​ബി മാ​​​ത്യു, ഫോ​​​ർ​​​ച്യൂ​​​ണ്‍ വെ​​​ൽ​​​ത്ത് മാ​​​നേ​​​ജ്മെ​​​ന്‍റ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ജോ​​​സ് സി.​ ​​ഏ​​​ബ്ര​​​ഹാം എ​​​ന്നി​​​വ​​​രു​​​മാ​​​യി ധാ​​​ര​​​ണാ​​​പ​​​ത്ര​​​ങ്ങ​​​ൾ ഒ​​​പ്പി​​​ട്ടു.


ഇ​​​തോ​​​ടെ ഒ​​​ൻ​​​പ​​​ത് ബ്രോ​​​ക്കിം​​​ഗ് ക​​​ന്പ​​​നി​​​ക​​​ളു​​​മാ​​​യി ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് ധാ​​​ര​​​ണ​​​യി​​​ലെ​​​ത്തി. കോ​​​യ​​​ന്പ​​​ത്തൂ​​​ർ ആ​​​സ്ഥാ​​​ന​​​മാ​​​യ മു​​​ൻ​​​നി​​​ര സ്റ്റോ​​​ക്ക് ബ്രോ​​​ക്കിം​​​ഗ് ക​​​ന്പ​​​നി​​​യാ​​​യ ഫോ​​​ർ​​​ച്യൂ​​​ണ്‍ വെ​​​ൽ​​​ത്ത് മാ​​​നേ​​​ജ്മെ​​​ന്‍റ് ക​​​ന്പ​​​നി​​​ക്ക് ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്കു​​​മാ​​​യി യോ​​​ജി​​​ച്ച് പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ​​​തി​​​ൽ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്ന് ഫോ​​​ർ​​​ച്യൂ​​​ണ്‍ വെ​​​ൽ​​​ത്ത് മാ​​​നേ​​​ജ്മെ​​​ന്‍റ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ജോ​​​സ് സി.​ ​​ഏ​​​ബ്ര​​​ഹാം പ​​റ​​ഞ്ഞു.

സു​​​താ​​​ര്യ​​​മാ​​​യ മാ​​​ർ​​​ഗ​​​ത്തി​​​ലൂ​​​ടെ പ്ര​​​വാ​​​സി ഇ​​​ന്ത്യ​​​ക്കാ​​​ർ​​​ക്ക് ഇ​​​ന്ത്യ​​​ൻ മൂ​​​ല​​​ധ​​​ന വി​​​പ​​​ണി​​​യി​​​ൽ നി​​​ക്ഷേ​​​പം ന​​​ട​​​ത്താ​​​നു​​​ള്ള പ​​​ര​​​മാ​​​വ​​​ധി അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കാ​​​ൻ ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്കു​​​മാ​​​യു​​​ള്ള പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ സെ​​​ലി​​​ബ്ര​​​സ് കാ​​​പ്പി​​​റ്റ​​​ലി​​​ന് ക​​​ഴി​​​യു​​​മെ​​​ന്നു മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ജി​​​ബി മാ​​​ത്യു പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.