3ഡി പ്രിന്‍ററിൽ വിരിഞ്ഞ കാർ വിപണിയിലേക്ക്
3ഡി പ്രിന്‍ററിൽ വിരിഞ്ഞ കാർ വിപണിയിലേക്ക്
Tuesday, March 13, 2018 11:33 PM IST
ലോ​ക​ത്തി​ലെ ആ​ദ്യ 3ഡി ​പ്രി​ന്‍റ​ർ ഇ​ല​ക്‌​ട്രി​ക് കാ​ർ എ​ൽ​എ​സ്ഇ​വി അ​ടു​ത്ത വ​ർ​ഷം ഏ​പ്രി​ലി​ൽ വി​പ​ണി​യി​ലെ​ത്തും. വാ​ഹ​ന​ത്തി​ന്‍റെ ഘ​ട​ക​ങ്ങ​ൾ എ​ല്ലാം​ത​ന്നെ 3ഡി ​പ്രി​ന്‍റിം​ഗി​ലൂ​ടെ നി​ർ​മി​ച്ച​വ​യാ​ണ്. ചോ​ളം സം​സ്ക​രി​ച്ചെ​ടു​ത്ത് ഉ​ണ്ടാ​ക്കി​യ പ്ര​ത്യേ​ക​ ത​രം പ​ദാ​ർ​ഥ​മാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ച​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. യൂ​റോ​പ്പി​ൽ​ത്ത​ന്നെ 7,000 എ​ൽ​എ​സ്ഇ​വി വാ​ഹ​ന​ങ്ങ​ൾ​ക്ക് ഓ​ർ​ഡ​റു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.