മഹീന്ദ്ര കെയുവി 100 ട്രിപ്പ് വിപണിയിൽ
Tuesday, March 13, 2018 11:33 PM IST
മും​ബൈ: കോം​പാ​ക്ട് സെ​ഡാ​ൻ മോ​ഡ​ലാ​യ കെ​യു​വി 100 പു​തി​യ വേ​രി​യ​ന്‍റ് മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര അ​വ​ത​രി​പ്പി​ച്ചു. കെ​യു​വി 100 ട്രി​പ്പ് എ​ന്ന പേ​രി​ൽ ഇ​റ​ക്കു​ന്ന പു​തി​യ മോ​ഡ​ൽ ബൈ ​ഫ്യു​വ​ൽ (പെ​ട്രോ​ൾ ആ​ൻ​ഡ് സി​എ​ൻ​ജി), ഡീ​സ​ൽ എം ​ഫാ​ൽ​ക്ക​ൺ എ​ൻ​ജി​ൻ ഓ​പ്ഷ​നു​ക​ളി​ൽ ല​ഭ്യ​മാ​ണ്. ബൈ ​ഫ്യു​വ​ൽ വേ​രി​യ​ന്‍റി​ന് 5.16 ല​ക്ഷം രൂ​പ (എ​ക്സ് ഷോ​റൂം), ഡീ​സ​ൽ വേ​രി​യ​ന്‍റി​ന് 5.42 ല​ക്ഷം രൂ​പ (എ​ക്സ് ഷോ​റൂം) ആ​ണ് വി​ല. ഡ​യ​മ​ണ്ട് വൈ​റ്റ്, ഡാ​സ്‌​ലിം​ഗ് സി​ൽ​വ​ർ നി​റ​ങ്ങ​ളി​ൽ വാ​ഹ​നം ല​ഭ്യ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.