ടിസിഎസിലെ ഓഹരികൾ ടാറ്റാ സൺസ് വിറ്റു
ടിസിഎസിലെ ഓഹരികൾ ടാറ്റാ സൺസ് വിറ്റു
Tuesday, March 13, 2018 11:33 PM IST
മും​ബൈ: ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ബി​സി​ന​സ് ഗ്രൂ​പ്പു​ക​ളി​ലൊ​ന്നാ​യ ടാ​റ്റാ ഗ്രൂ​പ്പ് ത​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടാ​റ്റാ ക​ൺ​സ​ൾ​ട്ട​ൻ​സി സ​ർ​വീ​സ​സി​ലെ (ടി​സി​എ​സ്) ഓ​ഹ​രി​ക​ൾ‌ വി​റ്റു. ര​ണ്ട് ഇ​ട​പാ​ടു​ക​ളി​ലാ​യി 3.12 കോ​ടി ഓ​ഹ​രി​ക​ളാ​ണ് (1.63 ശ​ത​മാ​നം) വി​റ്റ​ത്. ഓ​ഹ​രി​യൊ​ന്നി​ന് 2,876.46 രൂ​പ​യ്ക്ക്2.06 കോ​ടി ഓ​ഹ​രി​ക​ളും ശേ​ഷി​ക്കു​ന്ന 1.06 കോ​ടി ഓ​ഹ​രി​ക​ൾ ഓ​ഹ​രി​യൊ​ന്നി​ന് 2,872.19 രൂ​പ​യ്ക്കു​മാ​യി​രു​ന്നു വി​ല്പ​ന. വി​ല്പ​ന​യു​ടെ ആ​കെ മൂ​ല്യം 8,989.84 കോ​ടി രൂ​പ.
ഇ​നി ടി​സി​എ​സി​ന്‍റെ 72 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ ടാ​റ്റാ സ​ൺ​സി​ന്‍റെ കൈ​വ​ശ​മു​ണ്ട്.


വ​യ​ർ​ലെ​സ് ബി​സി​ന​സ് വ​രു​ത്തി​വ​ച്ച ബാ​ധ്യ​ത തീ​ർ​ക്കാ​നാ​ണ് ഈ വി​ല്പ​ന. മൊ​ബൈ​ൽ ഫോ​ൺ വി​ഭാ​ഗ​മാ​യ ടാ​റ്റാ ടെ​ലി സ​ർ​വീ​സ​സ് ക​ഴി​ഞ്ഞ വ​ർ​ഷം ഭാ​ര​തി എ​യ​ർ‌​ടെ​ലി​നു വി​റ്റി​രു​ന്നു.
ഓ​ഹ​രി വി​ല്പ​ന കൂ​ടാ​തെ 150 കോ​ടി ഡോ​ള​റി​ന്‍റെ വാ​യ്പ​കൂ​ടി ടാ​റ്റാ സ​ൺ​സ് തേ​ടി​യി​ട്ടു​ണ്ട്. ഈ ​വാ​ർ​ത്ത​കൂടി പു​റ​ത്തു​വ​ന്ന​തോ​ടെ ടി​സി​എ​സി​ന്‍റെ ഓ​ഹ​രി​ക​ൾ ഇ​ന്ന​ലെ അ​ഞ്ചു ശ​ത​മാ​നം ഇ​ടി​ഞ്ഞ് 2,886.10 രൂ​പ​യാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.