മു​​​ത്തൂ​​​റ്റ് വി​​​വാ​​​ഹസ​​​മ്മാ​​​ന പ​​​ദ്ധ​​​തി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു
മു​​​ത്തൂ​​​റ്റ് വി​​​വാ​​​ഹസ​​​മ്മാ​​​ന പ​​​ദ്ധ​​​തി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു
Tuesday, March 13, 2018 11:33 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ൻ​​​സി​​​ന്‍റെ സി​​​എ​​​സ്ആ​​​ർ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി നി​​​ർ​​​ധ​​​ന കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലെ വി​​​ധ​​​വ​​​ക​​​ളു​​​ടെ പെ​​​ണ്‍​മ​​​ക്ക​​​ൾ​​​ക്ക് വി​​​വാ​​​ഹ ധ​​​ന​​​സ​​​ഹാ​​​യം നല്​​​കി.

മു​​​ത്തൂ​​​റ്റ് വി​​​വാ​​​ഹസ​​​മ്മാ​​​ന പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​വും വി​​​ത​​​ര​​​ണ​​​വും തി​​​രു​​​വി​​​താം​​​കൂ​​​ർ രാ​​​ജ​​​കു​​​ടും​​​ബാം​​​ഗം അ​​​ശ്വ​​​തി തി​​​രു​​​ന്നാ​​​ൾ ഗൗ​​​രി ല​​​ക്ഷ്മി ബാ​​​യി നി​​​ർ​​​വ​​​ഹി​​​ച്ചു. ഇ​​​ന്ന​​​ലെ വി​​​ജെ​​​ടി ഹാ​​​ളി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ കൊ​​​ല്ലം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​ക​​​ളി​​​ൽനി​​​ന്നു​​​ള്ള പ​​​ത്തു പെൺകു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​ണ് ര​​​ണ്ടു ല​​​ക്ഷം രൂ​​​പ വീ​​​തം ന​​​ല്​​​കി​​​യ​​​ത്.

നി​​​ർ​​​ധ​​​ന​​​ർ​​​ക്കും നി​​​രാ​​​ശ്ര​​​യ​​​ർ​​​ക്കും കൈ​​​ത്താ​​​ങ്ങാ​​​യി നി​​​ൽ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണ് നി​​​ർ​​​ധ​​​ന കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലെ വി​​​ധ​​​വ​​​ക​​​ളു​​​ടെ മ​​​ക്ക​​​ൾ​​​ക്കാ​​​യി മു​​​ത്തൂ​​​റ്റ് വി​​​വാ​​​ഹ സ​​​മ്മാ​​​ന പ​​​ദ്ധ​​​തി​​​ക്കു തു​​​ട​​​ക്കം കു​​​റി​​​ച്ച​​​തെ​​​ന്ന് മു​​​ത്തൂ​​​റ്റ് ഗ്രൂ​​​പ്പ് ജോ​​​യി​​​ന്‍റ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ജോ​​​ർ​​​ജ് ജേ​​​ക്ക​​​ബ് മു​​​ത്തൂ​​​റ്റ് അ​​​ധ്യ​​​ക്ഷ പ്ര​​​സം​​​ഗ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ഡെ​​​പ്യൂ​​​ട്ടി മേ​​​യ​​​ർ രാ​​​ഖി ര​​​വി​​​കു​​​മാ​​​ർ, സാ​​​ഹി​​​ത്യ​​​കാ​​​ര​​​ൻ ജോ​​​ർ​​​ജ് ഓ​​​ണ​​​ക്കൂ​​​ർ, മു​​​ത്തൂ​​​റ്റ് കോ​​​ർ​​​പ​​​റേ​​​റ്റ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് ഡി​​​ജി​​​എം ബാ​​​ബു ജോ​​​ണ്‍ മ​​​ല​​​യി​​​ൽ, മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ൻ​​​സ് ട്രി​​​വാ​​​ൻ​​​ഡ്രം സൗ​​​ത്ത് റീ​​​ജ​​​ണ​​​ൽ മാ​​​നേ​​​ജ​​​ർ എ​​​സ്. സ​​​തീ​​​ഷ് കു​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.