എ​ക്സൈ​സ് ആ​ൻ​ഡ് ക​സ്റ്റം​സി​ൽ ഇ​ന്നു മു​ത​ൽ ബി​ല്ലു​ക​ൾ ഓ​ണ്‍​ലൈ​നി​ൽ
Thursday, March 15, 2018 12:14 AM IST
കൊ​​​ച്ചി: ക​​​യ​​​റ്റു​​​മ​​​തി​​​ക്കും ഇ​​​റ​​​ക്കു​​​മ​​​തി​​​ക്കും ക്ലി​​​യ​​​റ​​​ൻ​​​സ് ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ബി​​​ല്ലു​​​ക​​​ൾ അ​​​ട​​​ക്കം സെ​​​ൻ​​​ട്ര​​​ൽ ബോ​​​ർ​​​ഡ് ഓ​​​ഫ് എ​​​ക്സൈ​​​സ് ആ​​​ൻ​​​ഡ് ക​​​സ്റ്റം​​​സി​​​ൽ ഇ​​​ന്നു മു​​​ത​​​ൽ എ​​​ല്ലാം ഓ​​​ണ്‍​ലൈ​​​നി​​​ൽ. നേ​​​ര​​​ത്തേ മി​​​ക്ക പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ഓ​​​ണ്‍​ലൈ​​​ൻ മു​​​ഖാ​​​ന്തി​​​രം ആ​​​ക്കി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും ചി​​​ല അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ക​​​ൾ ഫ​​​യ​​​ൽ ചെ​​​യ്തി​​രു​​ന്ന​​​ത് നേ​​​രി​​​ട്ടാ​​​യി​​​രു​​​ന്നു.

ഇ​​​ന്നു മു​​​ത​​​ൽ ഈ ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​ന്ന -ഇ-​​സ​​​ഞ്ചി​​​ത്- ക​​​സ്റ്റം​​​സ് ഹൗ​​​സി​​​ൽ ന​​ട​​പ്പി​​ലാ​​കും. ഐ​​​ജി​​​എ​​​സ്ടി ന​​​ട​​​പ്പാ​​​ക്കി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്ത​​​വ​​​ർ വ​​​രു​​​ത്തി​​​യ പി​​​ഴ മൂ​​​ലം 120 കോ​​​ടി​​​യോ​​​ളം രൂ​​​പ അ​​​ധി​​​കം വ​​​ന്നി​​​രു​​​ന്നു. ഇ​​​തു തി​​​രി​​​ച്ചു ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യി ഐ​​​ജി​​​എ​​​സ്ടി എ​​​ക്സ്പോ​​​ർ​​​ട്ട്സ് റീ​​​ഫ​​​ണ്ട് ഫോ​​​ർ​​​ട്ട്നൈ​​​റ്റ് ഇ​​​ന്നു മു​​​ത​​​ൽ 29 വ​​​രെ ന​​​ട​​​ത്തു​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.