`1000 കോ​ടിയു​ടെ ക​ട​പ്പ​ത്രം പു​റ​പ്പെ​ടു​വി​ക്കു​ന്നു
Saturday, March 17, 2018 11:58 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ധ​​​ന​​​ശേ​​​ഖ​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 1000 കോ​​​ടി രൂ​​​പ ക​​​ട​​​പ്പ​​​ത്രം വ​​​ഴി സ​​​മാ​​​ഹ​​​രി​​​ക്കു​​​ന്നു. ഇ​​​തി​​​നാ​​​യു​​​ള​​​ള ലേ​​​ലം 20ന് ​​​മും​​​ബൈ ഫോ​​​ര്‍​ട്ടി​​​ലു​​​ള​​​ള റി​​​സ​​​ര്‍​വ് ബാ​​​ങ്കി​​​ല്‍ ന​​​ട​​​ക്കും.


ഇ​​​കു​​​ബേ​​​ര്‍ സി​​​സ്റ്റ​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍. ലേ​​​ലം സം​​​ബ​​​ന്ധി​​​ച്ച വി​​​ശ​​​ദാം​​​ശം സം​​​സ്ഥാ​​​ന ധ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ വെ​​​ബ്സൈ​​​റ്റാ​​​യ www.finance.kerala.gov.in ല്‍ ​​​ല​​​ഭി​​​ക്കും. (വി​​​ജ്ഞാ​​​പ​​​ന ന​​​മ്പ​​​ര്‍ എ​​​സ്.​​​എ​​​സ്.1/122/2018 ധ​​​ന​​​വ​​​കു​​​പ്പ് തീ​​​യ​​​തി 16.03.2018).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...