കാനൻ ക്ലബ് എലീറ്റ് പദ്ധതിയുമായി കാനൻ‍ ഇന്ത്യ
Tuesday, June 5, 2018 12:49 AM IST
മുംബൈ: പ്രൊ​​​ഫ​​​ഷ​​​ണ​​​ലാ​​​യി കാ​​​മ​​​റ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി കാ​​​നൻ‍ ക്ല​​​ബ് എ​​​ലീറ്റ് എ​​​ന്ന പേ​​​രി​​​ൽ പു​​​തി​​​യ പ​​​ദ്ധ​​​തി​​​യു​​​മാ​​​യി കാ​​​ന​​​ൻ ഇ​​​ന്ത്യ. നി​​​ല​​​വി​​​ൽ ഫു​​​ൾ ഫ്രെ​​​യിം ഡി​​​എ​​​സ്എ​​​ൽ​​​ആ​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​രും പു​​​തു​​​താ​​​യി വാ​​​ങ്ങു​​​ന്ന​​​വ​​​രു​​​മാ​​​ണ് കാ​​​ന​​​ൻ‍ ക്ല​​​ബ് എ​​​ലീ​​​റ്റി​​​ലു​​​ണ്ടാ​​കു​​​ക. ക്ല​​​ബ്ബി​​​ൽ അം​​​ഗ​​​മാ​​​കു​​​ന്ന​​​തോ​​​ടെ ഇ​​​വ​​​ർ​​​ക്ക് പ്ര​​​ത്യേ​​​ക ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും ല​​​ഭി​​​ക്കും.

തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട പ്ര​​​ധാ​​​ന സെ​​​ർ​​​വീ​​​സ് സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ മൂ​​​ന്നു ദി​​​വ​​​സ​​​ത്തെ അ​​ത്യാ​​വ​​ശ്യ റി​​​പ്പ​​​യ​​​ർ, പ്രീ​​​മി​​​യം ഫോ​​​ട്ടോ​​​ഗ്ര​​​ഫി ശി​​​ല്പ​​​ശാ​​​ല​​​ക​​​ൾ, സ്പെ​​​യ​​​ർ​​പാ​​​ർ​​​ട്സു​​​ക​​​ളി​​​ലും പ​​​ണി​​​ക്കൂ​​​ലി​​​യി​​​ലും 30 ശ​​​ത​​​മാ​​​നം ഡി​​​സ്കൗ​​​ണ്ട്, 61499 രൂ​​​പ വി​​​ലമ​​​തി​​​ക്കു​​​ന്ന മ​​​റ്റ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യാ​​​ണ് കാ​​​ന​​ൻ ക്ല​​​ബ് എ​​​ലീ​​​റ്റ് അം​​​ഗ​​​ങ്ങ​​​ൾ​​​ക്കാ​​​യി ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. EOS-1DX Mark II; EOS 5D Mark IV; EOS 5DSR; EOS 5Ds and EOS 6D Mark II എ​​​ന്നി​​​വ​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ർ​​​ക്കും പു​​​തു​​​താ​​​യി വാ​​​ങ്ങു​​​ന്ന​​​വ​​​ർ​​​ക്കു​​​മാ​​​ണ് ക്ല​​​ബ്ബി​​​ൽ അം​​​ഗ​​​ത്വം ല​​​ഭി​​​ക്കു​​​ക.ജൂ​​​ണ്‍ 30 വ​​​രെ ഒ​​​രു മാ​​​സ​​​മാ​​​ണ് കാ​​​ന​​​ൻ‍ ക്ല​​​ബ് എ​​​ലീ​​​റ്റി​​​ൽ അം​​​ഗ​​​ത്വം എ​​​ടു​​​ക്കാ​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി. മേ​​യ് 31 വ​​​രെ ഉ​​​ത്പ​​​ന്നം വാ​​​ങ്ങി​​​യ​​​വ​​​ർ​​​ക്കും അം​​​ഗ​​​മാ​​​കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...