വാ​ഹ​നവാ​യ്പ​: സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കും മ​ഹീ​ന്ദ്ര​യും ധാ​ര​ണ​യി​ൽ
വാ​ഹ​നവാ​യ്പ​: സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കും മ​ഹീ​ന്ദ്ര​യും ധാ​ര​ണ​യി​ൽ
Wednesday, June 6, 2018 12:48 AM IST
കൊ​​​ച്ചി: മ​​​ഹീ​​​ന്ദ്ര വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് വാ​​​യ്പ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ക​​​ന്പ​​​നി അ​​​ധി​​​കൃ​​​ത​​ർ സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കു​​​മാ​​​യി ധാ​​​ര​​​ണാ പ​​​ത്ര​​​ത്തി​​​ൽ ഒ​​​പ്പി​​​ട്ടു. സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ന്‍റെ റീ​​​ട്ടെ​​​യി​​​ൽ ബാ​​​ങ്കിം​​​ഗ് മേ​​​ധാ​​​വി സ​​​ഞ്ജ​​​യ് കു​​​മാ​​​ർ സി​​​ൻ​​​ഹ​​​യും മ​​​ഹീ​​​ന്ദ്ര ആ​​​ൻ​​​ഡ് മ​​​ഹീ​​​ന്ദ്ര​​​യു​​​ടെ വി​​​ല്പ​​​ന വി​​​ഭാ​​​ഗം വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​മി​​​ത് സാ​​​ഗ​​​റും മും​​​ബൈ​​​യി​​​ലാ​​ണു ക​​​രാ​​​റൊ​​​പ്പി​​​ട്ട​​​ത്.


സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് ഡി​​​ജി​​​എം സി.​​​എ.​​​ജോ​​​ണ്‍, മ​​​ഹീ​​​ന്ദ്ര ആ​​​ൻ​​​ഡ് മ​​​ഹീ​​​ന്ദ്ര ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ന​​​വീ​​​ൻ ബ​​​ത്‌ല ​​എ​​​ന്നി​​​വ​​​രും സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു. ബാ​​​ങ്കി​​​ന്‍റെ എ​​​ല്ലാ ബ്രാ​​​ഞ്ചു​​​ക​​​ളി​​​ലും വാ​​​യ്പ സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​യി​​​രി​​​ക്കും. മ​​​ഹീ​​​ന്ദ്ര​​​യ്ക്കു 1800 വി​​​ല്​​​പ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളും സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​ന് 855ല​​​ധി​​​കം ശാ​​​ഖ​​​ക​​​ളു​​മു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.