ജോ​​​യ് ആ​​​ലൂ​​​ക്കാ​​​സ് ഫൗ​​ണ്ടേ​​ഷ​​ൻ 25,000 വൃ​​​ക്ഷ​​​ത്തൈ​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു
ജോ​​​യ് ആ​​​ലൂ​​​ക്കാ​​​സ് ഫൗ​​ണ്ടേ​​ഷ​​ൻ 25,000  വൃ​​​ക്ഷ​​​ത്തൈ​​​ക​​​ൾ    വി​​​ത​​​ര​​​ണം ചെ​​​യ്തു
Thursday, June 7, 2018 12:51 AM IST
തി​​​രു​​​വ​​​ല്ല: ലോ​​​ക പ​​​രി​​​സ്ഥി​​​തി ദി​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി തി​​​രു​​​വ​​​ല്ല ജോ​​​യ്ആ​​​ലൂ​​​ക്കാ​​​സ് ഫൗ​​ണ്ടേ​​​ഷ​​​ന്‍റെ​​​യും തി​​​രു​​​വ​​​ല്ല മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​യു​​​ടെ​​​യും പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല സോ​​​ഷ്യ​​​ൽ ഫോ​​​റ​​​സ്ട്രി​​​യു​​​ടെ​​​യും പു​​​ഷ്പ​​​ഗി​​​രി കോ​​​ള​​ജ് ഓ​​​ഫ് ന​​​ഴ്സിം​​​ഗി​​​ന്‍റെ​​​യും സം​​​യു​​​ക്ത ആ​​​ഭി​​​മു​​ഖ്യ​​​ത്തി​​​ൽ 25000 വൃ​​​ക്ഷ​​​ത്തൈ​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു.

അ​​​ടൂ​​​ർ ക​​​ട​​​മ്പ​​​നാ​​​ട് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​യും, അ​​​മേ​​​രി​​​ക്ക സൗ​​​ത്ത് വെ​​​സ്റ്റ് ഡ​​​യോ​​​സി​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​യു​​​മാ​​​യ ഡോ. ​​സ​​​ക്ക​​​റി​​​യ മാ​​​ർ അ​​​പ്രേം മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. തി​​​രു​​​വ​​​ല്ല മു​​​നി​​​സി​​​പ്പ​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ ​കെ.​​വി.​ വ​​​ർ​​​ഗീ​​​സി​​​ന് വൃ​​​ക്ഷ​​​ത്തൈ​​​ക​​​ൾ ന​​​ൽ​​​കി ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​ഹി​​​ച്ചു. തി​​​രു​​​വ​​​ല്ല ജോ​​​യ്ആ​​​ലൂ​​​ക്കാ​​​സ് മാ​​​ൾ മാ​​​നേ​​​ജ​​​ർ ഷെ​​​ൾ​​​ട്ട​​ൺ വി. ​​​റാ​​​ഫേ​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.