ഇ​സാ​ഫ് ബാ​ങ്കി​ന് എ​ൻ​ആ​ർ​ഐ ബി​സി​ന​സി​നു​ള്ള അ​നു​മ​തി
Monday, June 11, 2018 11:07 PM IST
കൊ​​​ച്ചി: ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്കി​​​ന് എ​​​ൻ​​​ആ​​​ർ​​​ഐ ബാ​​​ങ്കിം​​​ഗ് സേ​​​വ​​​ന​​​ങ്ങ​​​ൾ ന​​​ല്​​​കു​​​ന്ന​​​തി​​​ന് റി​​​സ​​​ർ​​​വ് ബാ​​​ങ്ക് അ​​​നു​​​മ​​​തി ന​​​ല്​​​കി. റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ നി​​​യ​​​മ പ്ര​​​കാ​​​ര​​​മു​​​ള്ള നോ​​​ണ്‍-​​റെസി​​​ഡ​​​ന്‍റ് റു​​​പീ അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ തു​​​റ​​​ക്കു​​​ന്ന​​​തി​​​നും ബ​​​ന്ധ​​​പ്പെ​​​ട്ട സേ​​​വ​​​ന​​​ങ്ങ​​​ൾ നല്​​​കു​​​ന്ന​​​തി​​​നു​​​മു​​​ള്ള അം​​​ഗീ​​​കാ​​​ര​​​മാ​​​ണി​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...