വീ​ഗാ​ലാ​ൻ​ഡ് ഡെ​വ​ല​പ്പേ​ഴ്സി​നു പൊലൂഷൻ കൺട്രോൾ​ അ​വാ​ർ​ഡ്
Monday, June 11, 2018 11:07 PM IST
കൊ​​​ച്ചി: വീ​​​ഗാ​​​ലാ​​​ൻ​​​ഡ് ഡെവ​​​ല​​​പ്പേ​​​ഴ്സി​​​ന് സം​​​സ്ഥാ​​​ന മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ർ​​​ഡി​​​ന്‍റെ പൊ​​​ലൂഷ​​​ൻ ക​​​ണ്‍​ട്രോ​​​ൾ അ​​​വാ​​​ർ​​​ഡ്. വീ​​​ഗാ​​​ലാ​​​ൻ​​​ഡ് ഡെ​​​വ​​​ല​​​പ്പേ​​​ഴ്സി​​​ന്‍റെ ക​​​ലൂ​​​രി​​​ലെ പെ​​​റ്റി​​​യൂ​​​ണി​​​യ-​​​ബി​​​ഗോ​​​ണി​​​യ ഫ്ലാ​​​റ്റ് സ​​​മു​​​ച്ച​​​യ പ​​​ദ്ധ​​​തി​​​ക്കാ​​​ണ് അ​​​വാ​​​ർ​​​ഡ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി എ.​​​സി. മൊ​​​യ്തീ​​​ൻ, ബോ​​​ർ​​​ഡ് ചെ​​​യ​​​ർ​​​മാ​​​ൻ സി.​​​കെ. സ​​​ജീ​​​വ​​​ൻ എ​​​ന്നി​​​വ​​​രി​​​ൽ​​നി​​​ന്നു വീ​​​ഗാ​​​ലാ​​​ൻ​​​ഡ് ഡെ​​​വ​​​ല​​​പ്പേ​​​ഴ്സി​​​നു വേ​​​ണ്ടി ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ പോ​​​ൾ ചീ​​​ര​​​ൻ, സീ​​​നി​​​യ​​​ർ മാ​​​നേ​​​ജ​​​ർ ഗി​​​രി എ​​​സ്. നാ​​​യ​​​ർ എ​​​ന്നി​​​വ​​​ർ അ​​​വാ​​​ർ​​​ഡ് ഏ​​​റ്റു​​​വാ​​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...