ഹ്യൂ​ണ്ടാ​യ് മോ​ട്ടോ​ഴ്സിന് വി​ല്പ​ന റി​ക്കാ​ർ​ഡ്
ഹ്യൂ​ണ്ടാ​യ് മോ​ട്ടോ​ഴ്സിന് വി​ല്പ​ന റി​ക്കാ​ർ​ഡ്
Tuesday, June 12, 2018 11:59 PM IST
കൊ​​​ച്ചി: ഹ്യൂ​​​ണ്ടാ​​​യ് മോ​​​ട്ടോ​​​ഴ്സ് ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് 19.5 വ​​​ർ​​​ഷം കൊ​​​ണ്ട് 80 ല​​​ക്ഷം കാ​​​റു​​​ക​​​ളു​​​ടെ വി​​​ല്പ​​​ന ന​​​ട​​​ത്തി റി​​​ക്കാ​​​ർ​​​ഡ് കൈ​​​വ​​​രി​​​ച്ചു. വ​​​ള​​​രെ ചു​​​രു​​​ങ്ങി​​​യ കാ​​​ല​​​യ​​​ള​​​വി​​​ൽത​​​ന്നെ ഉ​​​ത്പാ​​​ദ​​​നമി​​​ക​​​വും ഉ​​​പ​​​ഭോ​​​ക്തൃ സം​​​തൃ​​​പ്തി​​​യും നേ​​​ടി മി​​​ക​​​ച്ച കാ​​​ർ ബ്രാ​​​ൻ​​​ഡാ​​​യി മാ​​​റാ​​​ൻ ഹ്യൂ​​​ണ്ടാ​​​യി​​​ക്ക് സാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് ഹ്യൂ​​​ണ്ടാ​​​യ് മോ​​​ട്ടോ​​​ഴ്സ് ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ വി.​​​കെ. കൂ ​​​വ്യ​​​ക്ത​​​മാ​​​ക്കി.
കോ​​​മ​​​ണ്‍ റെ​​​യി​​​ൽ ഡ​​​യ​​​റ​​​ക്ട് ഇ​​​ഞ്ച​​​ക്‌ഷൻ സാ​​​ങ്കേ​​​തി​​​ക​​​ത​​​യി​​​ൽ (സി​​​ആ​​​ർ​​​ഡി​​​ഐ) ഹ്യൂ​​​ണ്ടാ​​​യ് ആ​​​ക്സ​​​ന്‍റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. തു​​​ട​​​ർ​​​ന്ന് സാ​​​ൻ​​​ട്രോ, സൊ​​​നാ​​​റ്റ, ടെ​​​റാ​​​കാ​​​ൻ, എ​​​ലാ​​​ൻ​​​ട്ര, ഗെ​​​റ്റ്സ് എ​​​ന്നീ ബ്രാ​​​ൻ​​​ഡു​​​ക​​​ളും വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി.


ഐ10, ​​​ഗ്രാ​​​ന്‍റ് ഐ10, ​​​എ​​​ലൈ​​​റ്റ് ഐ 20, ​​​ക്രെ​​​റ്റ, നെ​​​ക്സ്റ്റ് ജെ​​​ൻ വെ​​​ർ​​​ണ എ​​​ന്നീ അ​​​ഞ്ചു ബ്രാ​​​ൻ​​​ഡു​​​ക​​​ൾ​​​ക്ക് ഇ​​​ന്ത്യ​​​ൻ കാ​​​ർ ഓ​​​ഫ് ദി ​​​ഇ​​​യ​​​ർ അ​​​വാ​​​ർ​​​ഡ് നേ​​​ടാ​​​നാ​​​യ​​​താ​​​യും അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടിക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.