അടൽ പെൻഷൻ യോജന പെൻഷൻ പരിധി ഉയർത്തും
അടൽ പെൻഷൻ യോജന പെൻഷൻ പരിധി ഉയർത്തും
Tuesday, June 12, 2018 11:59 PM IST
ന്യൂ​ഡ​ൽ​ഹി: അ​ട​ൽ പെ​ൻ​ഷ​ൻ യോ​ജ​ന(​എ​പി​വൈ)​യു​ടെ കീ​ഴി​ലു​ള്ള പെ​ൻ​ഷ​ൻ പ​രി​ധി 10,000 രൂ​പ​യാ​ക്കി ഉ​യ​ർ​ത്ത​ണ​മെ​ന്നു​ള്ള നി​ർ​ദേ​ശം കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കും. നി​ല​വി​ൽ പ്ര​തി​മാ​സം 5,000 രൂ​പ എ​ന്ന സ്ലാ​ബ് 10,000 രൂ​പ ആ​യി ഉ​യ​ർ​ത്താ​നാ​ണ് തീ​രു​മാ​നം. എ​പി​വൈ​യു​ടെ ശി​പാ​ർ​ശ പെ​ൻ​ഷ​ൻ​ ഫ​ണ്ട് റെ​ഗു​ലേ​റ്റ​റി ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന് അ​യ​ച്ചി​ട്ടു​ണ്ട്.

പ്ര​തി​മാ​സം 1000-5000 രൂ​പ​യ്ക്കി​ട​യി​ൽ അ​ഞ്ചു പെ​ൻ​ഷ​ൻ സ്ലാ​ബു​ക​ളാ​ണു​ള്ള​ത്. നി​ര​വ​ധി പേ​ർ ഇ​ത് മ​തി​യാ​യ പെ​ൻ​ഷ​ന​ല്ല എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ​തു ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ​ർ​ക്കാ​ർ സ്ലാ​ബ് പു​തു​ക്കി നി​ശ്ച​യി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.


നി​ല​വി​ൽ 18-40 വ​യ​സ് പ്രാ​യ​ത്തി​ലാ​ണ് എ​പി​വൈ​യി​ൽ അം​ഗ​മാ​കാ​ൻ ക​ഴി​യു​ക. ഇ​ത് 50 വ​യ​സു​വ​രെ​യാ​യി ഉ​യ​ർ​ത്താ​നും തീ​രു​മാ​ന​മു​ണ്ട്. അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം ഉ​യ​ർ​ത്തു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ഈ ​തീ​രു​മാ​നം. അ​തു​വ​രെ 1.02 കോ​ടി പേ​രാ​ണ് അ​ട​ൽ പെ​ൻ​ഷ​ൻ യോ​ജ​ന​യി​ൽ അം​ഗ​ങ്ങ​ളാ​യു​ള്ള​ത്. 2017-18 കാ​ല​യ​ള​വി​ൽ ഈ ​സ്കീ​മി​ൽ 50 ല​ക്ഷം പേ​രെ ചേ​ർ​ക്കാ​ൻ പി​എ​ഫ്ആ​ർ​ഡി​എ​ക്കു ക​ഴി​ഞ്ഞി​രു​ന്നു. ന​ട​പ്പു സാ​ന്പ​ത്തി​ക​വ​ർ​ഷം 60-70 ല​ക്ഷം പേ​രേ​കൂ​ടി ചേ​ർ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.