വരുന്നൂ, ബ്ലാക്ക്ബെറി ഗോസ്റ്റ്
Friday, July 6, 2018 11:43 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ബ്ലാ​​ക്ക്ബെ​​​റി​​​യു​​​ടെ ഏ​​​റ്റ​​​വും പു​​​തി​​​യ ഫ്ലാ​​​ഗ്ഷി​​​പ്പ് സ്മാ​​​ർ​​​ട്ഫോ​​​ൺ മോ​​​ഡ​​​ലാ​​​യ ഗോ​​​സ്റ്റ് ഇ​​​ന്ത്യ​​​യി​​ൽ ഉ​​​ട​​​ൻ എ​​​ത്തു​​​മെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്. ഇ​​​ന്ത്യ​​​ൻ വി​​​പ​​​ണി മാ​​​ത്രം ല​​​ക്ഷ്യ​​​മി​​​ട്ടു ക​​​ന്പ​​​നി പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന മോ​​​ഡ​​​ലാ​​​ണി​​​ത്. ആ​​​ൻ​​​ഡ്രോ​​​യി​​​ഡ് പ്ലാ​​​റ്റ്ഫോ​​​മി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഫോ​​​ണി​​​ന് 4,000 എം​​​എ​​​എ​​​ച്ച് ബാ​​​റ്റ​​​റി​​​യും ഡ്യു​​​വ​​ൽ കാ​​​മ​​​റ​​​യും അ​​​ട​​​ക്ക​​​മു​​​ള്ള ഫീ​​​ച്ച​​​റു​​​ക​​​ളു​​​ണ്ടെ​​​ന്നാ​​​ണ് വി​​വ​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.