മ​ണ്‍​സൂ​ണ്‍ ഓ​ഫ​റു​ക​ൾ പ്രഖ്യാപിച്ച് ടാ​റ്റ മോ​ട്ടോ​ഴ്സ്
മ​ണ്‍​സൂ​ണ്‍ ഓ​ഫ​റു​ക​ൾ പ്രഖ്യാപിച്ച് ടാ​റ്റ മോ​ട്ടോ​ഴ്സ്
Wednesday, July 11, 2018 11:53 PM IST
മും​​ബൈ: മ​​ണ്‍​സൂ​​ണ്‍ ഓ​​ഫ​​റു​ക​ൾ പ്ര​ഖ്യാ​പി​ച്ച് ടാ​റ്റാ മോ​​ട്ടോ​​ഴ്സ്. ടി​​ഗ​​ർ, ന​​നോ, ഹെ​​ക്സ, സ​​ഫാ​​രി സ്റ്റോം, ​​സെ​​സ്റ്റ് എ​​ന്നീ മോ​​ഡ​​ലു​​ക​​ൾ​​ക്ക് ഒ​​രു രൂ​​പ​​യ്ക്ക് ആ​​ദ്യ വ​​ർ​​ഷ​​ത്തെ ഇ​​ൻ​​ഷ്വറ​​ൻ​​സാ​​ണ് ക​​ന്പ​​നി ഓ​​ഫ​​ർ ചെ​​യ്യു​​ന്ന​​ത്.

തെര​​ഞ്ഞെ​​ടു​​ത്ത മോ​​ഡ​​ലു​​ക​​ൾ​​ക്ക് 20000 രൂ​​പ മു​​ത​​ൽ 30000 രൂ​​പ വ​​രെ​​യു​​ള​​ള ഇ​​ള​​വു​​ക​​ളും ഉ​​പ​​യോക്താ​​ക്ക​​ൾ​​ക്ക് സ്വ​​ന്ത​​മാ​​ക്കാം. കൂ​​ടാ​​തെ മേ​​ൽ​​പ്പ​​റ​​ഞ്ഞ കാ​​റു​​ക​​ൾ​​ക്കും നെ​​ക്സ​​ണ്‍, ടി​​യാ​​ഗോ കാ​​റു​​ക​​ളു​​ടെ എ​​ല്ലാ വേ​​രി​​യ​​ന്‍റു​​ക​​ൾ​​ക്കും 15000 രൂ​​പ വ​​രെ​​യു​​ള്ള എ​​ക്സ്ചേ​​ഞ്ച് ഡി​​സ്കൗ​​ണ്ടു​ക​​ളും ക​​ന്പ​​നി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.


ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​ക്ക് പ​​ര​​മാ​​വ​​ധി ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ ല​​ഭ്യ​​മാ​​ക്കു​​ക എ​​ന്ന ഏ​​ക ല​​ക്ഷ്യ​​ത്തോ​​ടെ​യാ​ണ് മ​ണ്‌​സൂ​ൺ‌ ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ടാ​​റ്റ മോ​​ട്ടോ​​ഴ്സ് പാ​​സ​​ഞ്ച​​ർ വെ​​ഹി​​ക്കി​​ൾ​​സ് ബി​​സി​​ന​​സ് യൂ​​ണി​​റ്റ് (പി​​വി​​ബി​​യു) സെ​​യി​​ൽ​​സ്, മാ​​ർ​​ക്ക​​റ്റിം​​ഗ് & ക​​സ്റ്റ​​മ​​ർ സ​​പ്പോ​​ർ​​ട്ട് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് എ​​സ്.​​എ​​ൻ. ബ​​ർ​​മ​​ൻ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.