സൈ​ക്കി​ൾ അ​ഗ​ർ​ബ​ത്തി​ക്ക് രണ്ടു പു​തി​യ സുഗന്ധങ്ങൾ
Wednesday, July 11, 2018 11:53 PM IST
ത​​​ല​​​ശേ​​​രി: സൈ​​​ക്കി​​​ൾ അ​​​ഗ​​​ർ​​​ബ​​​ത്തി ക​​​മ്പ​​​നി​​​യു​​​ടെ പു​​​തി​​​യ ര​​​ണ്ടു സു​​ഗ​​ന്ധ​​​ങ്ങ​​​ൾ ത​​​ല​​​ശേ​​​രി​​​യി​​​ൽ ഇ​​​ന്ന​​​ലെ അ​​വ​​ത​​രി​​പ്പി​​ച്ചു. റി​​​ഥം മെ​​​ല​​​ഡി, റി​​​ഥം ബീ​​​റ്റ്സ് എ​​​ന്നീ പേ​​​രു​​​ക​​​ളി​​​ലാ​​​ണ് പു​​​തി​​യ അ​​ഗ​​ർ​​ബ​​ത്തി​​ക​​ൾ വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​യ​​​ത്. ക​​​മ്പ​​​നി സെ​​​യി​​​ൽ​​​സ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് എ​​​ൻ. വി​​​ജ​​​യ​​​കു​​​മാ​​​ർ, സെ​​​യി​​​ൽ​​​സ് ഓ​​​ഫീ​​​സ​​​ർ വൈ​​​ശാ​​​ഖ്, റ​​​പ്ര​​​സ​​​ന്‍റേ​​റ്റീ​​​വ് കി​​​ര​​​ൺ, പ്ര​​​മോ​​​ട്ട​​​ർ സു​​​മി എ​​​ന്നി​​​വ​​​ർ ലോ​​ഞ്ചിം​​ഗി​​ന് നേ​​​തൃ​​​ത്വം ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.