ഔ​​​ഡി കൊ​​​ച്ചി, കോ​​​ഴി​​​ക്കോ​​​ട് ഷോ​​​റൂ​​​മു​​​ക​​​ളി​​​ൽ അ​​​പ്ഗ്രേ​​​ഡ് ച​​​ല​​​ഞ്ച് ഇ​​​ന്നും നാ​​​ളെ​​​യും
ഔ​​​ഡി കൊ​​​ച്ചി, കോ​​​ഴി​​​ക്കോ​​​ട്  ഷോ​​​റൂ​​​മു​​​ക​​​ളി​​​ൽ അ​​​പ്ഗ്രേ​​​ഡ്  ച​​​ല​​​ഞ്ച് ഇ​​​ന്നും നാ​​​ളെ​​​യും
Thursday, July 12, 2018 11:39 PM IST
തൃ​​​ശൂ​​​ർ: ജ​​​ർ​​​മ​​​ൻ വാ​​​ഹ​​​ന നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ഔ​​​ഡി​​​യു​​​ടെ കൊ​​​ച്ചി, കോ​​​ഴി​​​ക്കോ​​​ട് ഷോ​​​റൂ​​​മു​​​ക​​​ളി​​​ൽ ഇ​​​ന്നും നാ​​​ളെ​​​യും അ​​​പ്ഗ്രേ​​​ഡ് ച​​​ല​​​ഞ്ച് ന​​​ട​​​ക്കും.

വാ​​​ഹ​​​നം എ​​​ക്സ്ചേ​​​ഞ്ച് ചെ​​​യ്യു​​​മ്പോ​​​ൾ വി​​​പ​​​ണി​​​വി​​​ല​​​യേ​​​ക്കാ​​​ൾ ഒ​​​ന്നു​​​ മു​​​ത​​​ൽ ര​​​ണ്ടു​​​ ല​​​ക്ഷം രൂ​​​പ​​​വ​​​രെ കൂ​​​ടു​​​ത​​​ൽ നേ​​​ടാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണ് ഇ​​​തി​​​ലൂ​​​ടെ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ന​​​ല്​​​കു​​​ന്ന​​​ത്.

പു​​​തി​​​യ ഔ​​​ഡി കാ​​​റു​​​ക​​​ൾ വാ​​​ങ്ങു​​​മ്പോ​​​ൾ കു​​​റ​​​ഞ്ഞ പ​​​ലി​​​ശ​​​നി​​​ര​​​ക്കി​​​ൽ വാ​​​യ്പാ സൗ​​​ക​​​ര്യം, വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് സൗ​​​ജ​​​ന്യ ചെ​​​ക്ക​​​പ്പ്, ബൈ-​​​ബാ​​​ക്ക് ഗ്യാ​​​ര​​​ന്‍റി, ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ വി​​​ല​​​യി​​​ൽ ആ​​​ക്സ​​​സ​​​റി​​​ക​​​ൾ എ​​​ന്നി​​​വ ല​​​ഭ്യ​​​മാ​​​ണ്. ദി​​​വ​​​സ​​​വും രാ​​​വി​​​ലെ 10 മു​​​ത​​​ൽ വൈ​​​കു​​ന്നേ​​രം ആ​​​റു​​​വ​​​രെ​​​യാ​​​ണ് അ​​​പ്ഗ്രേ​​​ഡ് ച​​​ല​​​ഞ്ച് മേ​​​ള. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 95393 12345 എ​​​ന്ന ന​​​മ്പ​​രി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.