ഓ​ഷ്യാ​ന​സ് അ​ണ്ട​ർവാ​ട്ട​ർ എ​ക്സ്പോ ഓഗസ്റ്റ് 22 മുതൽ കൊ​ല്ല​ത്ത്
Thursday, July 12, 2018 11:39 PM IST
കൊ​​​ച്ചി: ക​​​ട​​​ലി​​​ലെ അ​​​ദ്ഭു​​​ത​​ക്കാ​​​ഴ്ച​​​ക​​​ളു​​​മാ​​​യി ഓ​​​ഷ്യാ​​​ന​​​സ് അ​​​ണ്ട​​​ർ​​വാ​​​ട്ട​​​ർ എ​​​ക്സ്പോ ഓ​​​ഗ​​​സ്റ്റ് 22 മു​​​ത​​​ൽ സെ​​​പ്റ്റം​​​ബ​​​ർ 20 വ​​​രെ കൊ​​​ല്ലം ആ​​​ശ്ര​​​മം മൈ​​​താ​​​നി​​​യി​​​ൽ ന​​​ട​​​ക്കും. 6.5 കോ​​​ടി രൂ​​​പ ചെ​​​ല​​​വി​​​ൽ 150 അ​​​ടി നീ​​​ള​​​ത്തി​​​ൽ നീ​​​ൽ എ​​​ന്‍റ​​​ർ​​​ടൈ​​​ൻ​​​മെ​​​ന്‍റ്സ് നി​​​ർ​​​മി​​​ച്ച ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ മൊ​​​ബൈ​​​ൽ ട​​​ണ​​​ൽ അ​​​ക്വേ​​​റി​​​യ​​​ത്തി​​​ന്‍റെ ആ​​​ദ്യ പ്ര​​​ദ​​​ർ​​​ശ​​​ന​​​മാ​​​ണ് കൊ​​​ല്ല​​​ത്ത് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്ന് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ നി​​​മി​​​ൽ കെ​​​ക അ​​​റി​​​യി​​​ച്ചു.


ക​​​ട​​​ലി​​​ന്‍റെ അ​​​ടി​​​ത്ത​​​ട്ടി​​​ലെ വി​​വി​​ധ​​​യി​​​നം മ​​​ത്സ്യ​​​ങ്ങ​​​ളും സ​​​സ്യ​​​ങ്ങ​​​ളും മ​​​റ്റു ജീ​​​വ​​​ജാ​​​ല​​​ങ്ങ​​​ളും അ​​​ട​​​ങ്ങു​​​ന്ന വി​​​സ്മ​​​യ​​ലോ​​​കം ജി​​​ഐ സ്ട്രെ​​​ക്ച​​​റി​​​ൽ അ​​​ക്രി​​​ലി​​​ക് ഗ്ലാ​​​സു​​​കൊ​​​ണ്ട് നി​​​ർ​​​മി​​​ച്ച തു​​​ര​​​ങ്ക​​​ത്തി​​​ലാ​​​ണ് പു​​​ന​​​രാ​​​വി​​​ഷ്ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പ്ര​​​ദ​​​ർ​​​ശ​​​നന​​​ഗ​​​രി​​​യി​​​ലെ സ്റ്റാ​​​ളു​​​ക​​​ളു​​​ടെ ബു​​​ക്കിം​​​ഗ് ആ​​​രം​​​ഭി​​​ച്ച​​​താ​​​യി സം​​​ഘാ​​​ട​​​ക​​​ർ അ​​​റി​​​യി​​​ച്ചു. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 9847431806.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.