ചെലവു കുറയ്ക്കാൻ എയർ ഇന്ത്യയിൽ പായ്ക്ക്ഡ് ഫുഡ്
Saturday, August 4, 2018 12:42 AM IST
മും​ബൈ: ത​ങ്ങ​ളു​ടെ ഒ​രു മ​ണി​ക്കൂ​ർ താ​ഴെ യാ​ത്രാസ​മ​യ​മു​ള്ള എ​ക്കോ​ണ​മി ക്ലാ​സ് യാ​ത്ര​ക്കാ​ർ​ക്ക് ദീ​ർ​ഘ​കാ​ലം കേ​ടു​കൂ​ടാ​തെ​യി​രി​ക്കു​ന്ന പാ​യ്ക്ക്ഡ് ഫു​ഡ് ന​ല്കു​മെ​ന്ന് എ​യ​ർ ഇ​ന്ത്യ. ചെ​ല​വുകു​റ​യ്ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​തീ​രു​മാ​നം. പു​തി​യ തീ​രു​മാ​ന​ത്തി​ലൂ​ടെ വി​മാ​ന​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​ന്പ് യാ​ത്ര​ക്കാ​ർ​ക്ക് കു​ക്കീ​സ്, പീ​ന​ട്ട്സ് പോ​ലു​ള്ള പാ​യ്ക്ക്ഡ് ഫു​ഡ് പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ ട്രേ​യി​ൽ​നി​ന്ന് എ​ടു​ക്കാം. ഫ്ര​ഷ് ആ​യി ത​യാ​റാ​ക്കി​യ സ​മോ​സ, സാ​ൻ​ഡ്‌​വി​ച്ച് തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു ന​ല്കി​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...