ഒരേ രൂപം: പരാതിയുമായി ഫിയറ്റ് ക്രൈസ്‌ലർ
ഒരേ രൂപം: പരാതിയുമായി ഫിയറ്റ് ക്രൈസ്‌ലർ
Saturday, August 4, 2018 12:42 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: ഇ​​​ന്ത്യ​​​ൻ വാ​​​ഹ​​​ന​​​നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ മ​​​ഹീ​​​ന്ദ്ര ആ​​​ൻ​​​ഡ് മ​​​ഹീ​​​ന്ദ്ര​​​യ്ക്കെ​​​തി​​​രേ ഫി​​​യ​​​റ്റ് ക്രൈ​​​സ്‌​​​ല​​​ർ ഓ​​​ട്ടോ​​​മൊ​​​ബൈ​​​ൽ​​​സ് പ​​​രാ​​​തി ന​​​ല്കി. ഫി​​​യ​​​റ്റ് ക്രൈ​​​സ്‌​​​ല​​​റി​​​ന്‍റെ ജീ​​​പ്പി​​​ന്‍റെ രൂ​​​പ​​​ത്തി​​​ലു​​​ള്ള മ​​​ഹീ​​​ന്ദ്ര​​​യു​​​ടെ വാ​​​ഹ​​​നം അ​​​മേ​​​രി​​​ക്ക​​​യി​​​ൽ വി​​​ൽ​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേയാണ് പ​​​രാ​​​തി.

ഈ ​​​മാ​​​സം ഒ​​​ന്നി​​​ന് യു​​​എ​​​സ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ട്രേ​​​ഡ് ക​​​മ്മീ​​​ഷ​​​നു ന​​​ല്കി​​​യ പ​​​രാ​​​തി​​​യി​​​ൽ മ​​​ഹീ​​​ന്ദ്ര അ​​​മേ​​​രി​​​ക്ക​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച റോ​​​ക്സ​​​റി​​​ന് ത​​​ങ്ങ​​​ളു​​​ടെ ജീ​​​പ് എ​​​ന്ന മോ​​​ഡ​​​ലി​​​ന്‍റെ ഫീ​​​ച്ച​​​റു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​താ​​​യി ആ​​​രോ​​​പി​​​ച്ചു. ജീ​​​പ്പി​​​ന്‍റെ ബോ​​​ഡി ഷേ​​​പ്പ്, വെ​​​ർ​​​ട്ടി​​​ക്ക​​​ൽ സൈ​​​ഡു​​​ക​​​ൾ, ഒ​​രേ വ​​ലു​​പ്പ​​ത്തി​​ലും രൂ​​പ​​ത്തി​​ലു​​മു​​ള്ള റി​​​യ​​​ർ ബോ​​​ഡി എ​​​ൻ​​​ഡിം​​​ഗ് തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് റോ​​ക്സ​​റി​​നു​​ള്ള​​തെ​​ന്നാ​​ണ് ഫി​​യ​​റ്റി​​ന്‍റെ ആ​​രോ​​പ​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.