ഇന്ത്യ പോസ്റ്റ് പേമെന്‍റ്സ് ബാങ്ക് 21ന്
ഇന്ത്യ പോസ്റ്റ് പേമെന്‍റ്സ് ബാങ്ക് 21ന്
Monday, August 6, 2018 12:21 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ പോ​സ്റ്റ് പേ​മെ​ന്‍റ്സ് ബാ​ങ്ക് (ഐ​പി​പി​ബി) ഈ ​മാ​സം 21ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഒ​രു ജി​ല്ല​യി​ൽ കു​റ​ഞ്ഞ​ത് ഒ​രു ശാ​ഖ എ​ന്ന രീ​തി​യി​ലാ​ണ് പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ ഐ​പി​പി​ബി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ക​യെ​ന്ന് ഐ​പി​പി​ബി വ​ക്താ​വ് അ​റി​യി​ച്ചു.
രാ​ജ്യ​ത്തെ 1.55 ല​ക്ഷം പോ​സ്റ്റ് ഓ​ഫീ​സു​ക​ൾ ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ഐ​പി​പി​ബി​യു​മാ​യി ബ​ന്ധി​പ്പി​ക്കാ​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.