ഡുവൽ ടോണ്‍ ലിമിറ്റഡ് എഡിഷൻ ലിവ വിപണിയിൽ
Thursday, August 9, 2018 11:01 PM IST
കൊ​ച്ചി: ടൊ​യോ​ട്ട​യു​ടെ ഏ​റ്റ​വും പു​തി​യ ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ ഡു​വ​ൽ ടോ​ണ്‍ ലി​വ വി​പ​ണി​യി​ൽ. സൂ​പ്പ​ർ വൈ​റ്റ് നി​റ​ത്തി​ൽ വി​പ​ണി​യി​ലെ​ത്തു​ന്ന ലി​വ​യ്ക്ക് ചു​വ​പ്പും ക​റു​പ്പും ചേ​ർ​ന്ന ഡു​വ​ൽ ടോ​ൺ ഗ്രി​ൽ, ഫോ​ഡ് വെ​സ​ലു​ക​ൾ, ഡോ​ർ ഹാ​ൻ​ഡി​ലു​ക​ൾ എ​ന്നി​വ​യു​ണ്ട്. ഇ​ന്‍റീ​രി​യ​ർ പ്രീ​മി​യം ബ്രാ​ക്ക് ആ​ണ്. ഒ​പ്പം ഗി​യ​ർ നോ​ബ്, എ​സി വെ​ന്‍റു​ക​ൾ, ട​ച്ച് സ്ക്രീ​ൻ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റം എ​ന്നി​യ്ക്ക് റെ​ഡ് ഫി​നി​ഷിം​ഗ് ന​ല്കി​യി​ട്ടു​ണ്ട്.

വി​ല: പെ​ട്രോ​ൾ- 6,50,700 രൂ​പ മു​ത​ൽ. ഡീ​സ​ൽ- 7,65,700 രൂ​പ മു​ത​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.