ലു​ലു സോ​ക്ക​ർ മാ​നി​യ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ നല്കി
Wednesday, September 12, 2018 1:03 AM IST
കൊ​​​ച്ചി: ലോ​​​ക​​​ക​​​പ്പ് ഫു​​​ട്ബോ​​​ളി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ലു​​​ലു ക​​​ണ​​​ക്ട് ന​​​ട​​​ത്തി​​​യ ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ൽ വി​​​ജ​​​യി​​​ക​​​ളാ​​​യ​​​വ​​​ർ​​​ക്ക് ച​​ല​​ച്ചി​​ത്ര​​​ന​​​ടി മ​​​ഞ്ജു വാ​​​ര്യ​​​ർ സ​​​മ്മാ​​​ന​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു. വി​​​ജ​​​യി​​​ക​​​ളാ​​​യ എം. ​​​സു​​​ധ, സോ​​​ജ​​​ൻ സെ​​​ബാ​​​സ്റ്റ്യ​​​ൻ, ദേ​​​വാ​​​ന​​​ന്ദ്, വി​​​നോ​​​ദ് കു​​​മാ​​​ർ, നൗ​​​ഫ​​​ൽ എ​​​ന്നി​​​വ​​​ർ​​​ക്ക് ഒ​​​രു​ ല​​​ക്ഷം​ രൂ​​​പ വീ​​​തം സ​​​മ്മാ​​​നി​​​ച്ചു. കൂ​​​ടാ​​​തെ നി​​​ര​​​വ​​​ധി പ്രോ​​​ത്സാ​​​ഹ​​​ന​​​സ​​​മ്മാ​​​ന​​​ങ്ങ​​​ളും ച​​​ട​​​ങ്ങി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.