30 ലക്ഷം പിന്നിട്ട് ടിവിഎസ് അപ്പാച്ചെ
Wednesday, September 12, 2018 1:03 AM IST
കൊ​ച്ചി: ഇ​രു​ച​ക്ര-​മു​ച്ച​ക്ര വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ ടി​വി​എ​സ് മോ​ട്ടോ​ർ ക​ന്പ​നി​യു​ടെ പ്രീ​മി​യം മോ​ട്ടോ​ർ സൈ​ക്കി​ൾ ബ്രാ​ൻ​ഡാ​യ ടി​വി​എ​സ് അ​പ്പാ​ച്ചെ​യു​ടെ വി​ല്പ​ന 30 ല​ക്ഷം ക​ട​ന്നു. 2005ൽ ​പു​റ​ത്തി​റ​ക്കി​യ അ​പ്പാ​ച്ചെ പ​ര​ന്പ​ര​യി​ലു​ള്ള മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ൾ ടി​വി​എ​സി​ന്‍റെ ഏ​റ്റ​വും ജ​ന​പ്രീ​തി നേ​ടി​യ പ്രീ​മി​യം ബ്രാ​ൻ​ഡാ​ണ്. അ​പ്പാ​ച്ചെ ആ​ർ​ടി​ആ​ർ160, ആ​ർ​ടി​ആ​ർ 180, ആ​ർ​ടി​ആ​ർ 200 4വി ​റേ​സ് എ​ഡി​ഷ​ൻ 2.0, സ​മീ​പ​കാ​ല​ത്ത് പു​റ​ത്തി​റ​ക്കി​യ ആ​ർ​ടി​ആ​ർ 160 4വി ​എ​ന്നി​വ​യ​ട​ങ്ങി​യ ആ​ർ​ടി​ആ​ർ (റേ​സ് ത്രോ​ട്ടി​ൽ റെ​സ്പോ​ണ്‍സ്) പ​ര​ന്പ​ര​യാ​ണ് ടി​വി​എ​സ് പു​റ​ത്തി​റ​ക്കു​ന്ന​ത്.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...