ആർബിഐ നിബന്ധനകൾ പാലിക്കാം; പക്ഷേ, സമയം വേണമെന്നു ഗൂഗിൾ
ആർബിഐ നിബന്ധനകൾ പാലിക്കാം; പക്ഷേ, സമയം വേണമെന്നു ഗൂഗിൾ
Wednesday, September 12, 2018 1:03 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഇ​​​ന്ത്യ​​​യി​​​ലെ ഇ-​​പേ​​മെ​​​ന്‍റ് സ​​​ർ​​​വീ​​​സു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വ​​​ര​​​ങ്ങ​​​ൾ ഇ​​​ന്ത്യ​​​യി​​​ൽ​​​ത​​​ന്നെ സൂ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്ന റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ നി​​​ബ​​​ന്ധ​​​ന പാ​​​ലി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്ന് ഗൂ​​​ഗി​​​ൾ. ഇ​​​തി​​​നാ​​​യി ഡി​​​സം​​​ബ​​​ർ വ​​​രെ സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും ഗൂ​​​ഗി​​​ൾ മേ​​ധാ​​വി സു​​ന്ദ​​ർ പി​​ച്ചെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​താ​​​യാ​​​യാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്.

കേ​​​ന്ദ്ര ഐ​​​ടി മ​​​ന്ത്രി ര​​​വി​​​ശ​​​ങ്ക​​​ർ പ്ര​​​സാ​​​ദ് ഗൂ​​​ഗി​​​ളി​​​ന്‍റെ ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ലെ ആ​​​സ്ഥാ​​​നം സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​പ്പോ​​​ഴാ​​​ണ് ഗൂഗി​​​ൾ അ​​​ധി​​​കൃ​​​ത​​​ർ ത​​​ങ്ങ​​​ളു​​​ടെ ഇ-​​പേ​​മെ​​​ന്‍റ് സം​​​രം​​​ഭ​​​മാ​​​യ ഗു​​​ഗി​​​ൾ പേ​​​യു​​​ടെ ഡാ​​റ്റാ സെ​​​ന്‍റ​​​ർ ഇ​​​ന്ത്യ​​​യി​​​ൽ സ്ഥാ​​​പി​​​ക്കാ​​​ൻ സ​​​ന്ന​​​ദ്ധ​​​ത​​​യ​​​റി​​​യിച്ച​​​ത്.


ഇ​​​ന്ത്യ​​​യി​​​ൽ ഇ-​​​പേ​​മെ​​​ന്‍റ് സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കാ​​​നു​​​ദ്ദേ​​​ശി​​​ക്കു​​​ന്ന വി​​​ദേ​​​ശക​​​ന്പ​​​നി​​​ക​​​ൾ ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള ത​​​ങ്ങ​​​ളു​​​ടെ ഡാ​​​റ്റാ സെ​​​ന്‍റ​​​റു​​​ക​​​ൾ ഇ​​​ന്ത്യ​​​യി​​​ൽ സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നു​​​ള്ള റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ത്തോ​​​ട് നേ​​​ര​​​ത്തെ ഗൂ​​​ഗി​​​ൾ എ​​​തി​​​ർ​​​പ്പ് പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.