വി-​ഗാ​ർ​ഡ് ബി​ഗ് ഐ​ഡി​യ ബി​സി​ന​സ് പ്ലാ​ൻ കോ​ണ്ട​സ്റ്റ്
Thursday, September 13, 2018 12:26 AM IST
കൊ​​​ച്ചി: വി-​​​ഗാ​​​ർ​​​ഡ് ബി​​​ഗ് ഐ​​​ഡി​​​യ ബി​​​സി​​​ന​​​സ് പ്ലാ​​​ൻ കോ​​​ണ്ട​​​സ്റ്റ്-2018​​ന്‍റെ അ​​​വ​​​സാ​​​ന​​​ഘ​​​ട്ടം 14, 15 തി​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ക്കും. ഷോ​​​ർ​​​ട്ട് ലി​​​സ്റ്റ് ചെ​​​യ്ത 20 ടീ​​​മു​​​ക​​​ളാ​​​ണു മ​​​ത്സ​​​ര​​​ത്തി​​​ലു​​​ള്ള​​​ത്. ര​​​ണ്ടു ദി​​​വ​​​സ​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന പ്ര​​​സ​​​ന്‍റേ​​​ഷ​​​നു​​​ശേ​​​ഷം ഇ ​​​ആ​​​ൻ​​ഡ് വൈ ​​ഡ​​​യ​​​റ​​​ക്ട​​​ർ ആ​​​ൻ​​ഡ് ഹെ​​​ഡ് മാ​​​ർ​​​ക്ക​​​റ്റ്സ് ​രാ​​​ജേ​​​ഷ് നാ​​​യ​​​ർ ചെ​​​യ​​​ർ​​​മാ​​​നാ​​​യ നാ​​​ലം​​ഗ​​ ജൂ​​​റി​​​യാ​​​ണു വി​​​ജ​​​യി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക.

ഒ​​​ന്നും ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ക്കാ​​​ർ​​​ക്ക് യ​​ഥാ​​ക്ര​​മം ര​​​ണ്ട് ല​​​ക്ഷം, ഒ​​​രു ല​​​ക്ഷം, 50,000 രൂ​​​പ എ​​​ന്നി​​ങ്ങ​​നെ കാ​​​ഷ് അ​​​വാ​​​ർ​​​ഡും ട്രോ​​​ഫി​​​യും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും ല​​​ഭി​​​ക്കും. കൂ​​​ടാ​​​തെ ര​​​ണ്ടു ടീ​​​മു​​​ക​​​ൾ​​​ക്ക് 25,000 രൂ​​​പ​ വീ​​​തം സ്പെ​​​ഷ​​ൽ ജൂ​​​റി പു​​​ര​​​സ്കാ​​​ര​​​വും ല​​​ഭി​​​ക്കും. 2011ൽ ​​​ആ​​​രം​​​ഭി​​​ച്ച വി-​​​ഗാ​​​ർ​​​ഡ് ബി​​​ഗ് ഐ​​​ഡി​​​യ കോ​​​ണ്ട​​​സ്റ്റി​​​ന്‍റെ എ​​​ട്ടാ​​​മ​​​ത്തെ സീ​​​സ​​​നാ​​​ണി​​​ത്. രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ൻ​​ഡ് എ​​​ൻ​​ജി​​​നി​​യ​​​റിം​​​ഗ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ല​​ഭി​​ച്ച 648 ടീ​​​മു​​​ക​​​ളു​​​ടെ എ​​​ൻ​​​ട്രി​​​ക​​ളി​​ൽനി​​ന്നാ​​ണ് 20 ടീ​​​മു​​​ക​​​ളെ ഷോ​​​ർ​​​ട്ട് ലി​​​സ്റ്റ് ചെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.