യു​എ​ഇ​യി​ൽ ബി​സി​ന​സ് സ​ഹാ​യ​വു​മാ​യി എ​മി​റേ​റ്റ് ഫ​സ്റ്റ്
Thursday, September 13, 2018 12:26 AM IST
കൊ​​​ച്ചി: എ​​​ൻ​​​ആ​​​ർ​​​ഐ പ​​​ദ​​​വി​​​യോ​​​ടുകൂ​​​ടി ദു​​​ബാ​​​യ് കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു ബി​​​സി​​​ന​​​സ് ചെ​​​യ്യു​​​ന്ന​​​തി​​​നു പു​​​തി​​​യ സം​​​രം​​​ഭ​​​ക​​​ർ​​​ക്ക് എ​​​ല്ലാ സ​​​ഹാ​​​യ​​​വും ഒ​​​രു​​​ക്കി​​​ന​​​ല്കു​​​മെ​​​ന്നു ക​​​ണ്‍​സ​​​ൾ​​​ട്ട​​​ൻ​​​സി സ്ഥാ​​​പ​​​ന​​​മാ​​​യ എ​​​മി​​​റേ​​​റ്റ് ഫ​​​സ്റ്റ് അ​​​ധി​​​കൃ​​​ത​​​ർ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു. പു​​​തു​​​താ​​​യി ബി​​​സി​​​ന​​​സ് ചെ​​​യ്യാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ഇ​​​ൻ​​​വെ​​​സ്റ്റ​​​ർ വീ​​​സ മു​​​ത​​​ൽ ഓ​​​ഫീ​​​സ് സ്പേ​​​സ് സ​​​ജ്ജ​​​മാ​​​ക്കു​​​ന്ന​​​തു വ​​​രെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളും സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ത​​​ങ്ങ​​​ൾ ഒ​​​രു​​​ക്കി​​ന​​​ൽ​​​കു​​​മെ​​​ന്ന് എ​​​മി​​​റേ​​​റ്റ് ഫ​​​സ്റ്റ് മേ​​​ധാ​​​വി ജ​​​മാ​​​ദ് ഉ​​​സ്മാ​​​ൻ പ​​​റ​​​ഞ്ഞു.


24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ ദു​​​ബാ​​​യി​​​ൽ ഒ​​​രു ക​​​ന്പ​​​നി ആ​​​രം​​​ഭി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന ത​​​ര​​​ത്തി​​​ൽ എ​​​ല്ലാ പി​​​ന്തു​​​ണ​​​യും ത​​​ങ്ങ​​​ൾ ഉ​​​റ​​​പ്പാ​​​ക്കും. മാ​​​നേ​​​ജ്മെ​​​ന്‍റ് ക​​​ണ്‍​സ​​ൾ​​​ട്ട​​​ൻ​​​സി, വീസ സേ​​​വ​​​ന​​​ങ്ങ​​​ൾ, നി​​​യ​​​മ​​​സ​​​ഹാ​​​യം, ആ​​​രോ​​​ഗ്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് സേ​​​വ​​​ന​​​ങ്ങ​​​ൾ, പ​​​രി​​​ഭാ​​​ഷ​​​ക​​​ൾ, ധ​​​ന​​​കൈ​​​കാ​​​ര്യം സം​​​ബ​​​ന്ധി​​​ച്ച സേ​​​വ​​​ന​​​ങ്ങ​​​ളും എ​​​മി​​​റേ​​​റ്റ് ഫ​​​സ്റ്റ് സം​​​രം​​​ഭ​​​ക​​​ർ​​​ക്കു ന​​​ല്കു​​ന്നു​​ണ്ട്. ഫോ​​ൺ: 00971527778182, 9995990908.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.