ഡാർക് മോഡ്, സ്വൈപ് ടു റിപ്ലെ: വരുന്നൂ, വാട്സാപ്പിൽ പുത്തൻ ഫീച്ചറുകൾ
ഡാർക് മോഡ്, സ്വൈപ് ടു റിപ്ലെ:  വരുന്നൂ, വാട്സാപ്പിൽ പുത്തൻ  ഫീച്ചറുകൾ
Sunday, September 16, 2018 11:08 PM IST
ജ​ന​പ്രി​യ ഇ​ൻ​സ്റ്റ​ന്‍റ് മെ​സേ​ജിം​ഗ് ആ​പ്പാ​യ വാ​ട്സാ​പ്പി​ൽ പു​ത്ത​ൻ ഫീ​ച്ച​റു​ക​ളെ​ത്തു​ന്നു. ഡാ​ർ​ക് മോ​ഡ്, സ്വൈ​പ് ടു ​റി​പ്ലെ എ​ന്നീ ഫീ​ച്ച​റു​ക​ൾ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും ഉ​ട​ൻ എ​ല്ലാ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു ല​ഭ്യ​മാ​കു​മെ​ന്നും വാ​ബീ​റ്റ ഇ​ൻ​ഫൊ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ശ​ക്ത​മാ​യ വെ​ളി​ച്ചം പ്ര​ശ്ന​മു​ള്ള​വ​രെ ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണ് ഡാ​ർ​ക്മോ​ഡ് എ​ന്നാ​ണു വി​വ​രം. ക​ടും​നി​റ​ങ്ങ​ളു​ടെ തി​ള​ക്കം കു​റ​യു​മെ​ന്ന​തും ഡാ​ർ​ക് മോ​ഡി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. നി​ല​വി​ൽ യൂ​ട്യൂ​ബ്, ട്വി​റ്റ​ർ, റെ​ഡി​റ്റ് തു​ട​ങ്ങി​യ ആ​പ്പു​ക​ളി​ൽ ഡാ​ർ​ക് മോ​ഡ് സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. എ​ളു​പ്പ​ത്തി​ലും വേ​ഗ​ത്തി​ലും മ​റു​പ​ടി സ​ന്ദേ​ശ​ങ്ങ​ൾ അ​യ​യ്ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണ് സ്വൈ​പ് ടു ​റി​പ്ലെ ഫീ​ച്ച​ർ. എ​ന്നു മു​ത​ൽ പു​തി​യ ഫീ​ച്ച​റു​ക​ൾ ല​ഭ്യ​മാ​കു​മെ​ന്ന് അ​റി​വാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.