കേ​ര​ള​ത്തി​ലെ വാ​ട്ട​ർ​ഫ്ര​ണ്ട് കെട്ടിടസ​മു​ച്ചയ​ങ്ങ​ൾ ആശങ്കാജനകം: ഡോ. ​സു​നി​ൽ ദു​ബെ
Monday, September 17, 2018 10:33 PM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ ന​​​ദീ​​​ത​​​ട പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ വ​​​ൻ​​​കി​​​ട സ​​​മു​​​ച്ച​​​യ​​​ങ്ങ​​​ൾ (വാ​​​ട്ട​​​ർ​​​ഫ്ര​​​ണ്ട് കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ) അ​​​ത്യാ​​​ഹി​​​തം ക്ഷ​​​ണി​​​ച്ചു വ​​​രു​​​ത്തു​​​ന്ന​​​വ​​​യെ​​​ന്നു സി​​​ഡ്നി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ പ്ര​​​ഫ​​​സ​​​റും സി​​​ഡ്നി ന​​​ഗ​​​ര​​​വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി സീ​​​നി​​​യ​​​ർ ഉ​​​പ​​​ദേ​​​ശ​​​ക​​​നും കോ​​​ഓർ​​​ഡി​​​നേ​​​റ്റ​​​റു​​​മാ​​​യ ഡോ. ​​​സു​​​നി​​​ൽ ദു​​​ബെ.


വാ​​​ട്ട​​​ർ​​​ഫ്ര​​​ണ്ട് സ​​​മു​​​ച്ച​​യ​​​ങ്ങ​​​ൾ പൊ​​​തു​​സ്ഥ​​​ലം കൈ​​യേ​​റു​​​ന്ന​​​തി​​നു തു​​​ല്യ​​​മാ​​​ണ്. കേ​​​ര​​​ള​​​ത്തി​​​ലെ വാ​​​ട്ട​​​ർ​​​ഫ്ര​​​ണ്ട് സ​​​മു​​​ച്ച​​​യ​​​ങ്ങ​​​ൾ അ​​​ദ്ഭു​​​ത​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നും ജ​​​നീ​​​വ ഫൗ​​​ണ്ടേ​​​ഷ​​​ൻ ഫോ​​​ർ ഗ​​​വെ​​​ർ​​​ണ​​​ൻ​​​സ് ആ​​​ൻ​​​ഡ് പ​​​ബ്ലി​​​ക് പോ​​​ളി​​​സി സ്ഥാ​​​പ​​​കാം​​​ഗം കൂ​​​ടി​​​യാ​​​യ സു​​​നി​​​ൽ ദു​​​ബെ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.