ഡോ​ള​റി​ന് 72.63 രൂ​പ
ഡോ​ള​റി​ന് 72.63 രൂ​പ
Tuesday, September 25, 2018 12:27 AM IST
മും​ബൈ: രൂ​പ​യ്ക്ക് വീ​ണ്ടും ഇ​ടി​വ്. ഇ​ന്ന​ലെ ഡോ​ള​ർ 43 പൈ​സ ക​യ​റി. 72.63 രൂ​പ​യി​ലെ​ത്തി.
ഇ​ന്ത്യ​ൻ ഓ​ഹ​രി​ക​ളു​ടെ ത​ക​ർ​ച്ച, രാ​ജ്യ​ത്തി​ന്‍റെ വി​ദേ​ശ​വ്യാ​പാ​ര​ ക​മ്മി, ക്രൂ​ഡ് ഓ​യി​ലി​ന്‍റെ വി​ല​ക്ക​യ​റ്റം എ​ന്നി​വ​യാ​ണ് രൂ​പ​യെ താ​ഴ്ത്തു​ന്ന​ത്. രാ​ജ്യ​ത്തേ​ക്ക് കൂ​ടു​ത​ൽ വി​ദേ​ശ​നാ​ണ്യം വ​രു​ന്ന​തി​നും ഇ​റ​ക്കു​മ​തി കു​റ​യ്ക്കു​ന്ന​തി​നും ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നു ഗ​വ​ൺ​മെ​ന്‍റ് പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ന​ട​പ​ടി​ക​ളാ​യി​ട്ടി​ല്ല.


മൊ​ബൈ​ൽ​ ഫോ​ൺ അ​ട​ക്കം ഇ​ല​ക്‌​ട്രോ​ണി​ക്സ് സാ​മ​ഗ്രി​ക​ൾ, ര​ത്ന​ങ്ങ​ൾ, ചി​ല​യി​നം സ്റ്റീ​ൽ എ​ന്നി​വ​യു​ടെ ഇ​റ​ക്കു​മ​തി​ച്ചു​ങ്കം കൂ​ട്ടു​മെ​ന്നു സൂ​ച​ന​യു​ണ്ട്. സ്വ​ർ​ണ​ത്തി​നു ചു​ങ്കം കൂ​ട്ട​ണ​മെ​ന്ന നി​ർ​ദേ​ശം ഗ​വ​ൺ​മെ​ന്‍റ് സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണു സൂ​ച​ന. ക​ള്ള​ക്ക​ട​ത്ത് കൂ​ടും എ​ന്ന ആ​ശ​ങ്ക​യാ​ണു കാ​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.