കേ​ര​ള ട്രാ​വ​ൽ മാ​ർ​ട്ടി​നു നാ​ളെ തു​ട​ക്കമാകും
കേ​ര​ള ട്രാ​വ​ൽ മാ​ർ​ട്ടി​നു നാ​ളെ തു​ട​ക്കമാകും
Wednesday, September 26, 2018 12:27 AM IST
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ടൂ​​​റി​​​സം വ്യ​​​വ​​​സാ​​​യ മേ​​​ള​​​യാ​​​യ കേ​​​ര​​​ള ട്രാ​​​വ​​​ൽ മാ​​​ർ​​​ട്ടി​​​ന്‍റെ (കെ​​​ടി​​​എം) പ​​​ത്താം ല​​​ക്ക​​​ത്തി​​നു നാ​​​ളെ കൊ​​​ച്ചി​​​യി​​​ൽ തു​​​ട​​​ക്ക​​​മാ​​​കും. ബോ​​​ൾ​​​ഗാ​​​ട്ടി ഗ്രാ​​​ൻ​​ഡ് ഹ​​​യാ​​​ത്തി​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. കേ​​​ന്ദ്ര​​മ​​​ന്ത്രി അ​​​ൽ​​​ഫോ​​​ൻ​​​സ് ക​​​ണ്ണ​​​ന്താ​​​നം മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രി​​​ക്കും. കെ.​​​വി. തോ​​​മ​​​സ് എം​​​പി, എം.​​​എ. യൂ​​​സ​​​ഫ് അ​​​ലി, കെ​​​ടി​​​ഡി​​​സി ചെ​​​യ​​​ർ​​​മാ​​​ൻ എം. ​​​വി​​​ജ​​​യ​​​കു​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രും 66 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ളും മേ​​​ള​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​നു​​​ശേ​​​ഷം 28 മു​​​ത​​​ൽ 30 വ​​​രെ മൂ​​​ന്നു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി വെ​​​ല്ലിം​​​ഗ്ട​​​ണ്‍ ഐ​​​ല​​​ൻ​​​ഡി​​​ലെ സാ​​​മു​​​ദ്രി​​​ക ആ​​​ൻ​​​ഡ് സാ​​​ഗ​​​ര ക​​​ണ്‍വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ബ​​​യ​​​ർ സെ​​​ല്ല​​​ർ കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ൾ, സെ​​​മി​​​നാ​​​റു​​​ക​​​ൾ, ന​​​യ​​​രൂ​​​പീ​​​ക​​​ര​​​ണ ച​​​ർ​​​ച്ച​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ ന​​​ട​​​ക്കും.


മു​​​ൻ​​​കൂ​​​ട്ടി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​വ​​​ർ​​​ക്ക് മാ​​​ത്ര​​​മാ​​​ണ് ബ​​​യ​​​ർ സെ​​​ല്ല​​​ർ കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ൾ​​​ക്ക് അ​​​വ​​​സ​​​ര​​​മു​​​ള്ള​​​ത്. വി​​​ദേ​​​ശ​​​ത്തു​​നി​​​ന്ന് 545 ബ​​​യ​​​ർ​​​മാ​​​രും ഇ​​​തി​​​നു പു​​​റ​​​മേ 1090 ആ​​​ഭ്യ​​​ന്ത​​​ര ബ​​​യ​​​ർ​​​മാ​​​രും മേ​​​ള​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. 340ഓ​​​ളം സ്റ്റാ​​​ളു​​​ക​​​ളി​​​ലാ​​​യി 325 സെ​​​ല്ല​​​ർ​​​മാ​​​രു​​​ടെ സേ​​​വ​​​ന​​​വും മേ​​​ള​​​യി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. മൂ​​​ന്ന​​​ര​​​ക്കോ​​​ടി രൂ​​​പ ചെ​​​ല​​​വി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന മേ​​​ള​​​യ്ക്ക് 25 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ കേ​​​ന്ദ്ര സ​​​ഹാ​​​യ​​​വും ല​​​ഭി​​​ക്കും. ബേ​​​ബി മാ​​​ത്യു, ജോ​​​സ് പ്ര​​​ദീ​​​പ്, ഗോ​​​പി​​​നാ​​​ഥ് റാ​​​വു, ഏ​​​ബ്ര​​​ഹാം ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.