എ​സ്.​എം. വി​ജ​യാ​ന​ന്ദ് കെ​ഇ​എ പ്ര​സി​ഡ​ന്‍റ്
Thursday, October 4, 2018 1:33 AM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള ഇ​​​ക്ക​​​ണോ​​​മി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി എ​​​സ്.​​​എം. വി​​​ജ​​​യാ​​​ന​​​ന്ദ് ഐ​​​എ​​​എ​​​സി​​​നെ​​​യും ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ഡോ. ​​​ഇ.​​​എം. തോ​​​മ​​​സി​​​നേ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ഡോ. ​​​കെ.​​​എ​​​ൻ. ഹ​​​രി​​​ലാ​​​ൽ, ഡോ. ​​​നി​​​ർ​​​മ​​​ല പ​​​ദ്മ​​​നാ​​​ഭ​​​ൻ- വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ, ഡോ. ​​​സി.​​​എ. പ്രി​​​യേ​​​ഷ്, ഡോ. ​​​സി​​​ന്ധു കൃ​​​ഷ്ണ​​​ൻ- ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ, ഡോ. ​​​ആ​​​ർ. സ​​​ന്തോ​​​ഷ് - ട്ര​​​ഷ​​​റ​​​ർ എ​​​ന്നി​​​വ​​​രാ​​​ണു മ​​​റ്റു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.